സാധാരണക്കാർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന രീതിയിൽ പോസ്റ്റ് ഓഫീസിൽ ലഖു നിക്ഷേപപദ്ധതികളിൽ അംഗം ആവാം , നിങ്ങളുടെ ഇപ്പോഴുള്ള ജോലിയും ശമ്പളവും കൂടാതെ എന്തെങ്കിലും സ്ഥിര വരുമാനം വേണമെങ്കിൽ,പോസ്റ്റ് ഓഫീസിന്റെ പ്രതിമാസ വരുമാന പദ്ധതി നിങ്ങൾക്ക് മികച്ച ഓപ്ഷനായിരിക്കും. ഈ സ്കീമിൽ, നിക്ഷേപകർ ഒരു മൊത്ത തുക നിക്ഷേപിക്കുകയും എല്ലാ മാസവും സമ്പാദിക്കാനുള്ള അവസരം നേടുകയും വേണം.ഇതിൽ നിക്ഷേപകർക്ക് 6.6 ശതമാനം വരെ മികച്ച പലിശയും വരിമാനവും ലഭിക്കും.ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാം. 1000 രൂപയ്ക്ക് മാത്രമേ അക്കൗണ്ട് തുറക്കാൻ കഴിയൂ.
18 വയസ്സ് പൂർത്തിയായ ആർക്കും അക്കൗണ്ട് തുറക്കാം.ഒരു വ്യക്തിക്ക് ഒരേസമയം പരമാവധി 3 അക്കൗണ്ട് ഉടമകളുമായി ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. എന്ന ഇതിൽ നിക്ഷേപപദ്ധതി വഴി പണം ഇട്ടു കഴിഞ്ഞാൽ വർഷത്തിൽ അതിന്റെ പലിശ നമ്മൾക്ക് തിരികെ ലഭിക്കുകയും ചെയ്യും , എന്നാൽ ഈ നിക്ഷേപങ്ങൾക്ക് 7 % വരെ പലിശ നിരക്ക് ലഭിക്കുന്നതായിരിക്കും , പണം നിക്ഷേപിച്ചു കഴിഞ്ഞാൽ വലിയ പലിശയിൽ തന്നെ നമ്മൾക്ക് പണം ലഭിക്കുന്നതായിരിക്കും , പോസ്റ്റ് ഓഫീസിൽ നിന്ന് കിട്ടും പ്രതിമാസം 8800 രൂപ പലിശ ഇനത്തിൽ ലഭിക്കുന്നതായിരിക്കു , എൻ ആർ ഐ അക്കൗണ്ടുകൾക്ക് നിക്ഷേപിക്കാൻ കഴിയുന്നത് അല്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/dZbBbVezSYs