മകനെ കിട്ടിയ മാതാപിതാക്കളും ഭാഗ്യം ചെയ്തവരാണ് സഹായമായി കുഞ്ഞുമനസ്സ്

സ്വാർത്ഥതാൽപര്യങ്ങളാൽ പ്രചോദിതമല്ലാത്ത ഒരു മാനുഷിക പ്രവർത്തനമെന്ന നിലയിൽ ആവശ്യമുള്ളവർക്ക് സ്വമേധയാ സഹായം നൽകുന്നതാണ് ചാരിറ്റി സമ്പ്രദായം. ജീവകാരുണ്യത്തെക്കുറിച്ച് നിരവധി തത്ത്വചിന്തകൾ ഉണ്ട് , ഇല്ലാത്തവനെ സഹായിക്കുന്ന ഒരു പ്രാണവാത്ത ആണ് എല്ലാവരിലും ഉണ്ടാക്കി എടുക്കേണ്ട ഒരു കാര്യം , പലരിലും ഇല്ലാത്ത ഒരു ശീലം ആണ് സഹായിക്കുക എന്നത് എന്നാൽ ഈ വീഡിയോയിൽ ഒരു കുഞ്ഞു തന്റെ കൈയിൽ ഉള്ള പണം മുഴുവൻ പാവങ്ങൾക്ക് നൽക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആയികൊട്നിരിക്കുന്നത് , അസുഖം ബാധിച്ചവരെ സഹായിക്കാനും പാവങ്ങൾക് കൊടുക്കാനും ആണ് ഈ ചെറിയ കുട്ടി ശേഖരിച്ചു വെച്ച ഈ പണം നൽക്കുന്നത് ,

വളരെ അതികം മനസ്സലിയിച്ച ഒരു വീഡിയോ ആണ് , പലരിലും ഇത് ഒരു പ്രചോദനം ആയി തീരുകയും ചെയ്യും ഇങ്ങനെ ഒന്നും ആരുംചെയ്യാത്ത ഒരു കാര്യം ആണ് ഈ കുഞ്ഞു കുട്ടി ചെയ്തത് , പണം ഉണ്ടായിട്ടും അത് ചിലവാകാതെ ഇരിക്കുന്ന നിരവത്തിൽ ആളുകൾ ഉണ്ട് , ധന ശീലം എല്ലാവരിലും ഉണ്ടാക്കി എടുക്കേണ്ടത് അനിവാര്യം ആണ്, എന്നാൽ അങ്ങിനെ തനിക്ക് ലഭിച്ച പണം എല്ലാം പാവങ്ങൾക്ക് നൽക്കുന്ന ഒരു വീഡിയോ ആണ് , നിരവധി ആളുകൾ ആണ് ഈ വീഡിയോക്ക് കമന്റുകൾ ഇട്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *