സുബി സുരേഷ് അന്തരിച്ചു എന്ന ഞെട്ടിക്കുന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റിവയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകൾ കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നു. അതിനിടെ വൃക്കയിൽ അണുബാധയുണ്ടായി. തുടർന്ന് മറ്റു അവയവങ്ങളിലേക്കും പടർന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ആയിരുന്നു മരണം സംഭവിച്ചത്.
എന്നാൽ ഈ വർത്തൽ എല്ലാവരിലും വലിയ വേദന ഉണ്ടാക്കിയ ഒരു കാര്യം ആയിരുന്നു , എന്നാൽ ഈ വിയോഗത്തിൽ ആദരാഞ്ജലിയൽ അർപ്പിക്കുകയും ചെയ്തിരുന്നു സോഷ്യൽ ലോകം മോഹൻലാൽ അടക്കം പ്രമുഖ താരങ്ങളും ഈ ദുഃഖത്തിൽ പങ്കുചേർന്നു , എന്നാൽ സുബിക്ക് കരൾ രോഗം വരാൻ കാരണം വ്യകതമാക്കുന്ന ഒരു വീഡിയോ തരാം തന്നെ സോഷ്യൽ മീഡിയയിൽപോസ്റ് ചെയ്തതും ആണ് , എന്നാൽ തന്റെ ആരോഗ്യ അവസ്ഥ മോശം അവനുള്ള കാരണം പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ കൃത്യം ആയി ഭക്ഷണം കഴിയാത്തതിനെ കുറിച്ചും അതുപോലെ മരുന്നുകൾ കഴിക്കാത്തതുകാരണം ആണ് തനിക്ക് ഈ അവസ്ഥ ഉണ്ടായതു എന്നും വീഡിയോ വ്യക്തം ആക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,