കരൾ അപകടത്തിലാണോ വളരെ അതികം ശ്രെദ്ധ നൽകേണ്ട ഒരു അവയവം

മനുഷ്യ ശരീരത്തിലെ പ്രധാന അവയവകയിൽ ഒന്ന് ആണ് കരൾ, പലതരം പ്രവൃത്തികൾ ആണ് കരൾ ചെയുന്നു, നമ്മൾക്ക് ഉണ്ടാവുന്ന പ്രധാന പ്രശനങ്ങളിൽ ചിലതു ആണ് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ ഈ വില്ലൻ തന്നെ ആണ് . ഇവയുടെ ഇടയിലേക്ക്‌ അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ്‌ ഫാറ്റി ലിവർ. ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്‌. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും‌.സങ്കീർണമായ നിരവധി ധർമ്മങ്ങൾ ശരീരത്തിൽ നിർവഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരൾ തന്നെ.

ഏതാണ്ട് 1.5 കിലോയാണ് ഒരു മുതിർന്നയാളുടെ കരളിന്റെ തൂക്കം. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ.മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന്റെഹനത്തിനാവശ്യമായ പിത്തരസം ഉദ്പാദിപ്പിക്കുന്നത് കരളിലാണ്. കൊളസ്ട്രോളിനെ രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമാണവും സംസ്കരണവും നടക്കുന്നതു കരൾകോശങ്ങളിലാണ്. എന്നാൽ നമ്മൾക്ക് ഇവയെ എല്ലാം നല്ല രീതിയിൽ സംരക്ഷിക്കാൻ കഴിഞ്ഞാൽ മാത്രം ആണ് പൂർണമായി ആരോഗ്യവാൻ ആയി ഇരിക്കുകയുള്ളു , എന്നാൽ നമക്ക് കരൾ സംരക്ഷിക്കാം വളരെ അതികം ശ്രെദ്ധ വേണം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *