കോളിഫ്ളവര്‍ കഴിച്ചിട്ടുള്ളവര്‍ ഇത് കാണൂ

കോളിഫ്ളവർ കഴിയാത്തവർ ആയി ആരും തന്നെ ഇന്ന് ഈ നാട്ടിൽ ഉണ്ടാവില്ല , വളരെ നല്ല ഒരു ഔഷധഗുണം ഉള്ള ഒരു ഭക്ഷണ പദാർത്ഥം തന്നെ ആണ് കോളിഫ്ളവർ , ഒരിക്കലും യാതൊരു വിധത്തിൽ ഉള്ള ഭോഷാവസങ്ങൾ ഇല്ലത്ത ഒരു ഭക്ഷ്യ വസ്തു ആണ് ഇത് , വൈറ്റമിൻ സി, മഗ്‌നീഷ്യം . സോഡിയയും എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു , എന്നാൽ ഈ ഭക്ഷണ പദാർത്ഥം ആരോഗ്യത്തിന് ആയുസിനും സഹായിക്കുന്ന ഒന്ന് തന്നെ ആണ് , സെലേനിയം തുടങ്ങി ധാരാളം ധുതക്കൾ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ശരീരത്തിന് അത്യാവശ്യവുമാണ്.കോളിഫ്‌ളവറിലെ വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കുവാൻ സഹായിക്കും. കോളിഫ്‌ളവറിൽ കാൽസ്യം ധാരാളം ക്യാൻസർ പ്രതിരോധശേഷി ക്രൂസിഫെറസ് ഫാമിലിയിൽ പെടുന്ന ഒന്നായതു കൊണ്ട് ക്യാൻസർ പ്രതിരോധശേഷിയും കോളിഫ്‌ളവറിനുണ്ട്.

പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാൻസർ, ബ്ലാഡർ ക്യാൻസർ, ലംഗ് ക്യാൻസർ എന്നിവ ചെറുക്കുവാൻ. കോളിഫ്‌ളവറിൽ കലോറി തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ കോളിഫ്ളവർ ഉൾപ്പെടുത്താം.ഹൃദയാരോഗ്യത്തിന് ചേർന്നൊരു പച്ചക്കറിയാണിത്. ഹൃദയപ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. കോളിഫ്‌ളറിൽ ധാരാളം ഫോളേറ്റ്, വൈറ്റമിൻ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഗർഭിണികൾ കോളിഫ്‌ളവർ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകൾ ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകും. ധാരാളം ഗുണങ്ങൾ തന്നെ ആണ് ഇതിനുള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *