നമ്മളിൽ പലരേയും അലട്ടുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ചൊറിച്ചിൽ അഥവാ അണുബാധ. ശരീരത്തിലെ ഏതു ഭാഗങ്ങളിൽ വേണമെങ്കിലും ഇതു വരാം. പ്രത്യേകിച്ചും തുടയിടുക്കു പോലുളള ഇടങ്ങളിൽ വരുന്നത് ഏറെ ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്തുന്ന ഒന്നു കൂടിയാണ്. ഇതിന് ചില മരുന്നുകളെല്ലാം വാങ്ങി പുരട്ടിയാലും തൽക്കാലത്തേയ്ക്ക് ഇതു മാറുകയും വീണ്ടും വരികയും ചെയ്യും. ഇത് പലരേയും ഇടയ്ക്കിടെ അലട്ടുന്ന ഒന്നാണ്. ഇത്തരം ചൊറിച്ചിലിനു പുറകിൽ കാരണങ്ങൾ പലതുണ്ട്. നമ്മുടെ ജീവിത രീതിയിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങൾ, അതായത് അനാരോഗ്യകരമായ മാറ്റങ്ങൾ തന്നെയാണ് ഇതിനു കാരണമായി പറയാവുന്നത്. നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. അതായത് നമ്മുടെ ശരീരത്തിന് ഇത്തരം ഫംഗസ് ബാധകളെ തടഞ്ഞു നിർത്താൻ കഴിയാതെ വരുന്നു.
ഇത്തരം ഫംഗൽ ബാധ തുടയിടുക്കിൽ മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗങ്ങളിലും ഉദാഹരണത്തിന് വട്ടച്ചൊറി പോലുള്ള അവസ്ഥകളായി ശിരോചർമത്തിലും നഖത്തെ ബാധിയ്ക്കുന്ന ഫംഗൽ ബാധകളുമായുമെല്ലാം വരാറുണ്ട്. എന്നാൽ ഇങ്ങനെ വരുന്ന രോഗാവസ്ഥ എല്ലാവരെയും അലട്ടും തുടർന്ന് കറുത്ത പാടുകൾ ഉണ്ടാവുകയും ചെയ്യും എന്നാൽ നമുക് ഇത് എല്ലാം മാറ്റി എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് ഒരു ഗ്ലാസ് കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു റിസൾട്ട് ലഭിക്കും , ആര്യവേപ്പിന്റെ ഇല ഉപയോഗിച്ച് ഉണ്ടാകാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് , കറുത്ത പാടുകൾ എല്ലാം നീക്കം ചെയുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,