നമ്മൾ പുറത്തു നിന്നും കഴിക്കുന്ന കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ വളരെ വേഗത്തിൽ തന്നെ രോഗിയാക്കാൻ കാരണം ആവുന്നു , എന്നാൽ പലരുടെയും ശരീരത്തിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നത് ആണ് , തടിച്ച ശരീരത്തിൽ കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കും , എന്നാൽ അത് പൂർണമായി ഇല്ലതാകാം നിരവധി വഴി ആണ് ഉള്ളത് , കൊഴുപ്പ് നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് ,കൊഴുപ്പ് ശരീരത്തിന് വളരെ അപകടം ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , ശരീരത്തിന്റെ എല്ലാ കോശങ്ങളിലും മെഴുകു പോലുള്ള കൊളസ്ട്രോൾ കാണാൻ സാധിക്കും. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിനും ഈ കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്.
ഇതാകട്ടെ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും എന്നാൽ നമ്മൾക്ക് ശരീര ഭാരം കൊഴുപ്പ് എല്ലാം കുറക്കാൻ കഴിയുന്ന ഒരു മാർഗവും ഒരു ഭക്ഷണവും കഴിക്കേണ്ട രീതി ആണ് ഇത് , ഇത്പോലെ കഴിച്ചു കഴിഞ്ഞാൽ വളരെ അതികം ഗുണം തന്നെ ആണ് ഉണ്ടാവുന്നത് , കാരറ്റ് , തക്കാളി , തൈര് , ജീരകപ്പൊടി , എന്നിവ ഉപയോഗിച്ച് നിർമിച്ചു ഉണ്ടാകാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് കഴിച്ചാൽ കൊഴുപ്പ് എല്ലാം പൂർണമായി മാറ്റി എടുക്കാനും കഴിയും ,