നമ്മളുടെ വീടുകളിൽ നിത്യവും കണ്ടു വരുന്ന ഒരു സസ്യം ആണ് കറിവേപ്പില നാം കറികളിൽ ചേർക്കുന്ന പലതും ആരോഗ്യവും കൂടി നൽകുന്ന ഒന്നാണ്. പലപ്പോഴും നാം ഇതിന്റെ ഗുണങ്ങൾ തിരിച്ചറിയാതെയാണ് കറികളിലും മറ്റും ഉപയോഗിയ്ക്കാറുള്ളത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണിത്. ഇത്തരത്തിൽ കറികളിൽ ചേർക്കുന്ന ഒന്നാണ് കറിവേപ്പില. സ്വാദിനും മണത്തിനും വേണ്ടി കറികളിൽ ചേർക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്. കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാൽ കറിവേപ്പില എന്ന ഈ ഇലയ്ക്ക്,
ആരോഗ്യപരമായ ഗുണങ്ങൾ ചെറുതല്ല. കറിവേപ്പിലയ്ക്ക് പല അസുഖങ്ങളും പരിഹരിയ്ക്കാൻ സാധിയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. അയേൺ, ഫോളിക് ആസിഡ്, കാൽസ്യം പോലുള്ള ധാരാളം വൈറ്റമിനുകൾ അടങ്ങിയ ഒന്നാണ് കറിവേപ്പില. എന്നാൽ ഇത് കൊണ്ട് നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് ഉണ്ടാവുന്നത് , നമ്മളുടെ ശരീരത്തിലെ ഓട്ടമുക്ക്യാ രോഗാവസ്ഥകളെയും ഇല്ലാതാക്കുകയും അവയവങ്ങളെ സംസാരക്ഷിക്കുകയും ചെയ്യും , മുടി വളർച്ചക്ക് സഹായിക്കുകയും ചെയ്യും , എന്നാൽ ഇതിന്റെ ഗുണം പലർക്കും അറിയില്ല എന്നത് തന്നെ ആണ് സത്യം എന്നാൽ ഇത് വളരെ ഔഷധ ഗുണം ഉള്ള ഒരു സസ്യം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,