കഫംകെട്ട്, പനി, ജലദോഷം മാറ്റാൻ ഓറഞ്ചു തിളച്ച വെള്ളം

പനി വന്നുകഴിഞ്ഞാൽ അതിനു മുന്നോടി ആയോ അല്ലെങ്കിൽ അതിനു പിന്നാലെ ഒക്കെ നമുക്ക് വരാവുന്ന അസുഖങ്ങൾ ആണ് ജലദോഷവും, കഫം കെട്ടും ഒക്കെ. പ്രിത്യേകച്ചും ഈ മഞ്ഞുകാലത് കുട്ടികൾ മുതൽ പ്രായം ആയ ആളുകൾക്ക് വരെ മഞ്ഞു കൊണ്ട് കഴിഞ്ഞു ഇത്തരത്തിൽ ജലദോഷവും കഫം കെട്ടും ഒക്കെ വലിയ രീതിയിൽ തന്നെ വരുന്നുണ്ട്. അങ്ങിനെ ഉണ്ടാകുന്ന നിങ്ങളുടെ വിട്ടു മാറാത്ത കഫംകെട്ട്, പനി, ജലദോഷം എന്നിവ ഒക്കെ പെട്ടന്ന് തന്നെ മാറാനുള്ള ഒരു ഒറ്റമൂലി നിങ്ങൾക്ക് ഇതിലൂടെ പരിചയ പെടാം. ഇത്തരം രോഗങ്ങൾക്ക് പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ചികിത്സ തന്നെ ആണ് നല്ലത് , വളരെ ഗുണം ചെയുകയും ചെയ്യും ,

പൊതുവെ ഇത്തരത്തിൽ നമുക്ക് സംഭവിച്ച ഏതൊരു രീതിയിൽ ഉള്ള കഫം കെട്ടും ചുമയും ജലദോഷവും ഒക്കെ ഇത് ഉപയോഗിച്ച് കൊണ്ട് പമ്പ കടത്താൻ ആയി സാധിക്കും. ഇനി നിങ്ങൾക്ക് ഡോക്ടറെ കണ്ടും കഫ് സിറപ്പ് പോലെ ഉള്ള സാധനങ്ങൾ ഒക്കെ വാങ്ങി പണം ചിലവഴിച്ചു കളയേണ്ട ഒരു ആവശ്യകതയും ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ഉണ്ടാകില്ല. നിങ്ങൾട്ട് എത്ര വിട്ടു മാറാത്ത പനി കഫം കെട്ടും മാറ്റാൻ , ഓറഞ്ച് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ നമ്മൾക്ക് മാറ്റി എടുക്കാനും കഴിയും , വളരെ നല്ല ഒരു ഗുണം തന്നെ ആണ് ഇത് , ഓറഞ്ച് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ,

Leave a Reply

Your email address will not be published. Required fields are marked *