ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ, ഇത് അന്യപദാർത്ഥങ്ങൾ ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയണ്. അന്യപദാർത്ഥങ്ങൾ എന്തുമാവാം. സാധാരണയായി പൊടി, കഫം എന്നിവയാണ് ചുമയുണ്ടാക്കുന്നത്. പ്രധാനപ്പെട്ട ഒരു രോഗലക്ഷണമാണ് ചുമ,ചുമ കൂടാതെ മുതിർന്നവരിലും കുട്ടികളിലും പ്രായഭേദമന്യേ ഉണ്ടാകുന്ന ഒന്നാണ് സാധാരണ വൈറൽ പനി. ഇത് ഉണ്ടാകാനായി വലിയ കാരണങ്ങൾ ഒന്നും തന്നെ വേണമെന്നില്ല. കാലാവസ്ഥാ വ്യതിയാനങ്ങുളും ശരീരം താപനിലയിൽ ഉണ്ടാവുന്ന ചെറിയ വർദ്ധനവുമെല്ലാം വൈറൽ പനിക്ക് പിന്നിലെ ചില കാരണങ്ങളാണ്.
നാം ശ്വസിക്കുന്ന വായുവിലൂടെ ശരീരത്തിനുള്ളിലേക്ക് കടന്നുചെല്ലുന്ന അണുബാധകൾ പനിയുടെ ലക്ഷണങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ നമക്ക് ചുമയും പനിയും എല്ലാം പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ഇത് , പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ഒറ്റമൂലി തന്നെ ആണ് ഇതിനു പരിഹാരം ആയി ഉള്ളത് , വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് കുരുമുളക്ക് , ഇഞ്ചി , ജീരകം , ശർക്കര , എന്നിവ ഏലാം ഇട്ടു ഉണ്ടാക്കുന്ന ഒരു ഔഷധ ഗുണം ഉള്ള ഒരു മരുന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,