നമ്മൾ പൊതുവെ സൗന്ദര്യത്തിനു മുൻതൂക്കം കൊടുക്കുന്നവർ ആണ് , അതുപോലെ സൗന്ദര്യം വളരെയധികം ശ്രെദ്ധിക്കുന്നവരും ആണ് ആ കാര്യത്തിൽ. ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ മുഖ സൗന്ദര്യത്തിനു തന്നെയാവും ഏറ്റവും പ്രാധാന്യം കൊടുക്കാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും എല്ലാം നമ്മളെ പൊതുവെ അലട്ടുന്ന കാര്യങ്ങളാണ്. ഇത് മാറി തിളങ്ങുന്നതും ക്ലിയറുമായ മുഖം ലഭിക്കാൻ കൊതിക്കത്തരായി ആരുമില്ല.ഇതിനായി വിപണിയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കെമിക്കൽസ് അടങ്ങിയിട്ടുള്ള ഒരുപാട് ഫേസ് ക്രീമുകളും ലോഷനുകളും എല്ലാം പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും അത്രയ്ക്ക് ഫലം ലഭിക്കുന്നില്ല എന്നുമാത്രമല്ല കാലക്രമേണ ഇതിന്റെയെല്ലാം പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടതായി വരും.
പിന്നീട് ഭാവിയിൽ സ്കിൻ ചുക്കി ചുളിയുകയും ചെയ്യും എന്നാൽ നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു മാർഗം ആണ് ഇത് , വളരെ നല്ല രീതിയിൽ തന്നെ നമ്മളുടെ മുഖം സൗന്ദര്യം കൂട്ടുകയും ചെയാം , ഉരുളൻ കിഴങ്ങു , മുൾത്താണി മിട്ടി , പാൽ , റോസ് വാട്ടർ , എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , എന്നാൽ ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്തു നോക്കുകയാണെങ്കിൽ നിങ്ങളുടെ മുഖത്തെ ചുളിവുകൾ മാറ്റി നിങ്ങളെ ചെറുപ്പം തോന്നിക്കും വിധം സുന്ദരമാക്കിയെടുക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.