നമ്മളുടെ ശരീരം നമ്മളുടെ സൗന്ദര്യം കുറക്കുന്ന ഒരു കാര്യം ആണ് കൺത്തടത്തിലെ കറുപ്പുനിറം സ്ത്രീകളെ ഏറെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും കണ്ണിനു കീഴിൽ കറുപ്പു നിറം വരാം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. ഒപ്പം തന്നെ, സൂര്യകിരണങ്ങളോ കമ്പ്യൂട്ടർ, ടിവി സ്ക്രീനിൽ നിന്നുള്ള നീല രശ്മികളോ അമിതമായി ഏൽക്കുന്നതും പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്. യുവി രശ്മികളിൽ നിന്നും കണ്ണിനെ രക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. കണ്ണിനു ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും അതിലോലവുമാണ്.
മുഖത്തിന്റെ ബാക്കി ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ എണ്ണ ഗ്രന്ഥികൾ കുറവാണ്. എന്നാൽ നമ്മൾക്ക് വീട്ടിൽ വെച്ച് തന്നെ നമ്മളുടെ മുഖത്തെ കറുത്ത പാടുകളും കണ്ണിലെ കറുപ്പ് മാറാനും നമ്മൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ ഉള്ളത് , വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ഇത് ഉപയോഗിക്കുന്നതിലൂടെ നമ്മൾക്ക് ലഭിക്കുന്നത് , കറ്റാർവാഴ , കാപ്പി പൊടി , എന്നിവ ഉപയോഗിച്ച് നിർമിച്ചു ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു ഫേസ് പാക്ക് ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,