നല്ല മുടി എന്നതിന് അടിസ്ഥാനമായി പലപ്പോഴും പറയുന്നത് പാരമ്പര്യവും പോഷകവും മുടി സംരക്ഷണവുമെല്ലാമാണ്. മുടി സംരക്ഷണ വഴികളിൽ പ്രധാനപ്പെട്ടതാണ് എണ്ണ . ഓയിൽ മസാജ് ശിരോചർമത്തിലെ രക്തപ്രവാഹം വർദ്ധിപ്പിയ്ക്കുന്നു. ഇതിലൂടെയാണ് മുടി വളരാൻ വഴിയൊരുക്കുന്നത്. മുടി വളരാൻ സഹായിക്കുമെന്ന വാദവുമായി ധാരാളം എണ്ണകൾ വിപണിയിൽ ലഭ്യമാണ്. ഇതൊന്നും വാങ്ങി ഉപയോഗിയ്ക്കണം എന്നില്ല. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പല എണ്ണകളുമുണ്ട്. യാതൊരു ദോഷവും വരുത്താതെ മുടി വളർച്ചയ്ക്കും മുടി പ്രശ്‌നങ്ങൾക്കും സഹായിക്കുന്നവ.
ഇത്തരത്തിൽ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഒരു എണ്ണയെ കുറിച്ചറിയൂ. കഷണ്ടിയിൽ വരെ മുടി വളർത്തുന്ന ഒരു എണ്ണ ആണ് , മുടി വളർച്ച കൂടാനും പുതിയ മുടി തഴച്ചു വളര്ന്നുതും കഴിയുന്ന ഒന്ന് തന്നെ ആണ് , വീട്ടിൽ തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , എന്നാൽ ഇതിനായി ചണവിത് , തിളപ്പിച്ചു എടുത്ത നീര് ,ചെറിയ ഉള്ളി . എന്നിവ ഉപയോഗിച്ച് നിമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് തലയിൽ പുരട്ടിയാൽ വളരെ അതികം ഗുണം തന്നെ ആണ് മുടി വളർച്ച ഇരട്ടി ആവുകയും മുടി പൊട്ടി പോവുന്നത് തടയുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,