നമ്മളിൽ പലരും ഷൂ ഉപയോഗിക്കുന്നവരായിരിക്കും. പല ബ്രാൻഡുകളിലെ ഷൂസുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ എല്ലാവരുടെയും പ്രശ്നങ്ങൾ എന്താണെന്ന് വെച്ചാൽ ഷൂസിനെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്നുള്ളതാണ്. പലപ്പോഴും ഷൂസുകളിൽ നിന്നുള്ള ദുർഗന്ധങ്ങളും നമ്മളെ വലിയ പ്രശ്നത്തിലാക്കാറുണ്ട്. ഇവ എങ്ങനെ അകറ്റാം എന്നും ഷൂസ് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നും നമുക്ക് നോക്കാം ,ഏറ്റവും കൂടുതൽ പണം മുടക്കി ഷൂസ് വാങ്ങി അത് കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കാതെ വരുന്നത് എന്ത് കഷ്ടമാണ് അല്ലെ. പലപ്പോഴും നമ്മൾ അതിരാവിലെ എണീറ്റ് ഉടുത്തൊരുങ്ങി വന്ന് ഷൂസ് ധരിക്കാൻ നേരത്ത് മണ്ണും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ ഒരു വല്ലായ്മയാണ്. പ്രത്യേകിച്ച് ചൂടുകാലത്ത്.
എന്നാൽ തണുപ്പ് കാലമായാലും ഷൂസിന് പ്രശ്നങ്ങൾ തന്നെയാണ്. ഷൂസ് മഞ്ഞ് കൊണ്ട് ഷൂസിന്റെ ലെതറും മറ്റും വളരെ പെട്ടെന്നാണ് കേടായി പോകുന്നത്. എന്ന് മാത്രമല്ല, തണുപ്പ് കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം തങ്ങി നിൽക്കുന്നത് പതിവായതിനാൽ നിങ്ങളുടെ ഷൂവിനെ ഇത് കാര്യമായിത്തന്നെ ബാധിക്കും എന്ന് പറയേണ്ടതില്ലാല്ലോ. എന്നാൽ ഇത് എല്ലാവരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യം ആണ് , എന്നാൽ അതിൽ നിന്നും പൂർണമായ ഒരു പരിഹാരം ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ ഗുണം ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,