2 മിനിറ്റിൽ വെളുക്കാം 5 പൈസ ചെലവ് ഇല്ലാതെ തന്നെ

നമ്മൾ പൊതുവെ സൗന്ദര്യത്തിനു മുൻതൂക്കം നല്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ വളരെയധികം ശ്രദ്ധാലുക്കളാണ് ഈ കാര്യത്തിൽ. ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ മുഖ സൗന്ദര്യത്തിനു തന്നെയാവും ഏറ്റവും പ്രാധാന്യം കൊടുക്കാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും എല്ലാം നമ്മളെ പൊതുവെ അലട്ടുന്ന കാര്യങ്ങളാണ്. ഇത് മാറി തിളങ്ങുന്നതും ക്ലിയറുമായ മുഖം ലഭിക്കാൻ കൊതിക്കത്തരായി ആരുമില്ല.

ഇങ്ങനെ മുഖസൗന്ദര്യം വർധിപ്പിച്ച മുഖം തിളങ്ങുന്നതും മനോഹരവും ആക്കിത്തീർക്കാണ് നമ്മൾ പലതരത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. അതിൽ ഒന്നാണ് ബുട്ടി പാർലർ കാലിൽ പോയി കുറെ പണം ചിലവാക്കി ഫേഷ്യൽ ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് ഇനി ഇതുപോലെ ബുട്ടി പാർലറിൽ പോയി പണം പൊടിക്കേണ്ടതില്ല. ഈ വിഡിയോയിൽ കാണും വിധം ഇതുപോലെ ആഴ്ചയിൽ ഒരിക്കൽ ചെയ്തു നോക്കിയാൽ മതി നല്ല റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വീട്ടിൽ തന്നെ വളരെ നാച്ചുറൽ ആയി നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഫേസ് പാക്ക് ആണ് ഇത് പെട്ടന്ന് തന്നെ മുഖം വെളുക്കുകയും ചെയ്യും തക്കാളി , അരിപൊടി , തൈര് , എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *