കൈമുട്ടിനും, കാൽമുട്ടിനും വേദനമാറ്റം ഇതാ ഒരു ഒറ്റമൂലി

കൈമുട്ടിനും, കാൽമുട്ടിനും വേദന ആണ് നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നത് , കൂടുതൽ ദൂരം നടന്നാൽ കൽ മുട്ട് വേദന അനുഭവപ്പെടുന്നവർ ആണ് നമ്മളിൽ പലരും . ശരീരത്തിൽ ഹോർമോണുകളുടെ കുറവും എല്ലുകളുടെ ഇടയിൽ ഉണ്ടാവുന്ന ജോയിന്റ് പൈൻ ആണ് കൂടുതൽ ആയി മുട്ടുവേദനക്ക് കാരണം , ശരീര ഭാരം കൂടിയാലും മുട്ടുവേദന കൂടാൻ കാരണം ആവുന്നു , യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്നത് മൂലം കൈ കൽ മുട്ടുവേദന കൂടുകയും ചെയുന്നു ഇവയ്ക്ക് എല്ലാം പരിഹാരമാർഗങ്ങൾ ധാരാളം ഉണ്ട് നമ്മുടെ നാട്ടിൽ പലതരത്തിൽ ഉള്ള വൈദ്യങ്ങളും ഇംഗ്ലീഷ് മരുന്നുകളും ,

എന്നാൽ ഏറ്റവും ഉത്തമ പരിഹാരം പ്രകൃതിദത്തം ആയ മരുന്ന് തന്നെ ആണ് ,വളരെ പെട്ടന്ന് താനെ വീട്ടിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്നതും കൈ കൽ മുട്ട് വേദനക്ക് പരിപൂർണമായ ഒരു പ്രകൃതിദത്തം ആയ ഒരു മരുന്ന് തന്നെ ആണ് , പുളിയുടെ ഇല അരച്ച് മിക്സ് ആക്കി എടുത്ത് മുട്ടുവേദന ഉള്ളവർ അവിടെ നല്ലരീതിയിൽ പുരട്ടി മസ്സാജ് ചെയ്താൽ നമമുടെ മുട്ടുവേദനക്ക് നല്ല ഒരു പരിഹാരം ആണ് ഉണ്ടാവുന്നത് , കാലിൽ ഉണ്ടാവുന്ന നീരും വേദനയും എല്ലാ വേഗത്തിൽ താനെ ഇല്ലാതാവുകയും ചെയുന്നു ,കൈ കൽ മുട്ടു വേദന ഉള്ളവർ ഇത് തീർച്ചയായതും ചെയ്തു നോക്കുക .

Leave a Reply

Your email address will not be published. Required fields are marked *