നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഒന്നാണ് ഇരുമ്പൻ പുളി. കേരളത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിൽ ആണ് അറിയപ്പെടുന്നത് , പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല.അച്ചാർ ആയും ജ്യൂസ് ആയും മാത്രം ഉപയോഗിക്കുന്ന ഇരുമ്പൻ പുളി ആരോഗ്യദായകം ആണെന്ന് ഒട്ടുമിക്കപേരും അറിയുന്നില്ല. ഇതിൻറെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളവയാണ്. നമുക് പലപ്പോഴും ഈ ഫലത്തിന്റെ ഗുണങ്ങൾഒന്നും അറിയാതെ പോവുന്നത് ആണ് നമ്മൾ , കിടനാശിന് പ്രയോഗങ്ങൾ ഒന്നും ഏൽക്കാത്ത ഒരു ഫലം തന്നെ ആണ് ഇത് , ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ തന്നെ ആണ് ഇതിനു ഉള്ളത് ,ഇവയുടെ ആരോഗ്യഗുണങ്ങൾ നോക്കാം.
വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുകയില്ല ഇതിൻറെ ഉപയോഗം കൊണ്ട്. ഇരുമ്പൻ പുളി സ്വർണ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ നല്ലതാണ് ഇത് ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കഷായം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്. എന്നിങ്ങനെ നിരവധി ഗുണങ്ങൾ താനെ ആണ് ഈ ഇരുമ്പൻ പുളിക്ക് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,