തൊണ്ടയിൽ ഇൻഫെക്ഷൻ അഥവാ അണുബാധ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു അസുഗം ആണ് തൊണ്ട വേദന എന്ന് പറയുന്നത്. അത് മാത്രം ആല്ല തൊണ്ടയിൽ ഇത് പുണ്ണ് രൂപ പെടുന്നതിനും നമുക്ക് ഭക്ഷണം പോയിട്ട് വെള്ളം പോലും സുഗമമായി ഇറക്കൻ സാധികാത്ത ഒരു അവസ്ഥ വരുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ നിങ്ങളിൽ ഉണ്ടാകുന്ന തൊണ്ടയിലെ അണുബാധ മൂലമുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി എടുക്കുന്നതിനു വേണ്ടിയുള്ള അടിപൊളി ഒറ്റമൂലി ആണ് ഇതിലൂടെ അറിയുവാൻ സാധിക്കുക. തൊണ്ട വേദനനാക്കും ഈ ഒറ്റമൂലി നല്ലതു ആണ് ,
അതിനു വേണ്ടി നിങ്ങൾ ആദ്യമായി എടുക്കേണ്ടത് ഇഞ്ചിയും വെളുത്തുള്ളിയും ആണ്. ഇഞ്ചിയും വെളുത്തുള്ളിയും നല്ല പോലെ തൊലി കളഞ്ഞു നല്ല പോലെ ചതയ്ച്ചെടുക്കുക. അതിനു ശേഷം ഒരു ചെറു നാരങ്ങാ എടുക്കുക അത് നല്ലപോലെ അരിഞ്ഞെടുക്കുക. നമ്മുക്ക് അറിയാം തൊണ്ടയുടെ ഏതൊരു പ്രശ്നത്തിനും പരിഹരി ആണ് ഇഞ്ചി , മുരിങ്ങ ഇല , വെളുത്തുള്ളി , എന്നിവ ചേർത്ത് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , . അതുകൊണ്ട് തന്നെ തൊണ്ടയുടെ ഏതൊരു പ്രശ്നത്തിനും നല്ല ഒരു ഒറ്റമൂലി ആണ്. പിന്നീട് ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം തിളപ്പിച്ചു കൊണ്ട് ഇതെല്ലം ചേർത്ത് ഈ വിഡിയോയിൽ പറയുന്ന പോലെ കുടിച്ചു നോക്കൂ.