നമ്മുടെ ജീവിത ശൈലിയിൽ വന്നമാറ്റം മൂലം പലതരത്തിലുള്ള രോഗങ്ങൾക്കും നമ്മുക്ക് പിടിപെടാറുണ്ട്. അതുപോലെ ഉള്ള ഒന്നാണ് തൈറോയിഡ്. ഇത് പലതരത്തിലുള്ള കാരണങ്ങൾകൊണ്ടും തയ്റോയ്ഡ് രോഗം നിങ്ങളിൽ ഉണ്ടായേക്കാം. നമ്മുടെ മുൻ വശത്ത് കഴുത്തിന്റെ ഭാഗത്തായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി എന്നുപറയുന്നത്. ഇതിൽനിന്നും പലതരത്തിലുള്ള ഹോർമോണുകളും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടു ഹോർമോൺ ആണ് ടി ഫോറും, ടി ത്രീയും.ഇങ്ങനെ തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ഹോര്മോണുകളുടെ വ്യതാസമാണ് തൈറോയ്ഡ് രോഗത്തിന്റെ മെയിൻ കാരണം.
ഇത് മുഴപോലെ വീർത്തുവരുന്നതിനെ ഗോയ്റ്റർ എന്നും. ഇതിൽ നിന്നും വരുന്ന ഹോർമോൺ കുറയുമ്പോൾ അതിനെ ഹൈപ്പോ തയ്റോയ്ഡ് എന്നും പറയുന്നു. മാത്രമല്ല തൈറോയ്ഡ് മൂലം നിങ്ങൾക്ക് മാരകമായ മറ്റു അസുഖങ്ങൾക്കും കാരണമായേക്കാം. എന്നാൽ ഇത് വരുന്നതിനുമുമ്ബ് തന്നെ ചികിൽസിച്ചു ബദ്ധമാക്കുകതന്നെ ആണ് ഇതിനുള്ള പ്രതിവിധി. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ തൈറോയ്‌ഡിന് ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങളും അതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും സ്ത്രീകൾക്ക് ഇടയിൽ എങ്ങിനെ ആണ് ഇത് വളരെ അതികം ആയി പടർന്നു പിടിക്കുന്നു എന്നതും ഇതിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
https://youtu.be/J3MIozNRssg