ചെറുപയറിന്റെ ഈ ഗുണങ്ങൾ അറിയാതെ പോവരുത്

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പയറാണ് ചെറുപയർ. പയർവർഗ്ഗ കുടുംബത്തിൽ പെടുന്ന ഈ പയറിന്റെ ഉത്ഭവം ഇന്ത്യയിൽ നിന്നാണ്. പിന്നീട് ചൈനയിലേക്കും തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. അതിശയകരമായ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ചെറുപയർ. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പയർ വർഗ്ഗങ്ങളിൽ ഒന്നാണ് ചെറുപയർ. ദിവസേന ചെറുപയർ കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ ലഭിക്കും. ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.വളരെ നേരം വെള്ളത്തിൽ മുക്കിവയ്ക്കേണ്ടതിന്റെ അവശ്യമില്ലാത്തതിനാൽ ഇത് വളരെ വേഗം വേവിക്കാൻ കഴിയും.

ലോകത്തിലെ സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നായതിനാൽ ചെറു പയർ ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു.ആന്തരിക ഗുണങ്ങൾക്ക് പുറമേ, ബാഹ്യമായും ചെറുപയർ ഉപയോഗിക്കുന്നത് നല്ലതാണ്. ചെറുപയർ പൊടി ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും മുഖക്കുരു അകറ്റാനും സഹായിക്കും. കൂടാതെ, സെൻസിറ്റീവ് ചർമ്മം ഉള്ളവർക്ക് സോപ്പിന് പകരം ചെറുപയർ പൊടി ഉപയോഗിക്കാവുന്നതാണ്. വളരെ അതികം പ്രോടീൻ ഉള്ള ഒരു വസ്തു തന്നെ ആണ് ഇത് , മുളപ്പിച്ച ചെറുപയർ ശരീത്തിലെ ടോസിനുകൾ നീക്കാൻ സഹായിക്കും , ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് പരിഹാരം തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/nb15vVxItug

Leave a Reply

Your email address will not be published. Required fields are marked *