പുറംവേദയും അതുപോലെ തന്നെ കാൽ മട്ട് വേദനയും ഒക്കെ വന്നു കഴിഞ്ഞാൽ നിൽക്കാനോ ഇരിക്കാനോ കിടക്കാനോ ഒന്നും അത്ര എളുപ്പത്തിൽ സാധിക്കില്ല. വളരെ അധികം വേദന ഇത് മൂലം അനുഭവ പെടുകയും ചെയ്യും. മാത്രമല്ല നമ്മൾ ഇത്തരത്തിൽ ഉള്ള ഏതൊരു പ്രവർത്തി ചെയ്തു കഴിഞ്ഞാലും വളരെ അധികം വേദനയും നമ്മുടെ പുറത്തുനിന്നും അതുപോലെ തന്നെ ജോയിന്റിൽ നിന്നും ഒക്കെ അനുഭവ പെടുന്നതിനു കാരണം ആയേക്കാം. സാധാരണയായി വയസായ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശനമാണ് കാല്മുട്ടിന്റെയോ കൈമുട്ടിന്റെയോ വേദന.എന്നാൽ നല്ല രീതിയിൽ തന്നെ നമ്മളെ അവശരാക്കുകയും ചെയ്യും ഒന്ന് എനിച്ചും നടക്കാൻ പോലും കഴിഞ്ഞു എന്നു വരില്ല , . എന്നാൽ ഇത് ഇപ്പൊ പ്രായ ബേധമന്ന്യേ ഈ അസുഖം വരുന്നുണ്ട്. എല്ലാവരിലും ഇപ്പോൾ ഇത് എല്ലു തയ്‌മാനം കൊണ്ട് മാത്രമല്ല വരുന്നത്.
മറ്റു കാരണങ്ങൾകൊണ്ടും നിങ്ങൾക്ക് ജോയിന്റ് പെയിൻ ഉണ്ടായേക്കാം. ഇത്തരത്തിൽ ഉള്ള ജോയിന്റ് പൈനും പുറം വേദനയും ഒക്കെ വന്നു കഴിഞ്ഞാൽ എളുപ്പത്തിൽ മാറ്റി എടുക്കാനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം. അതും വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു രീതി തന്നെ ആണ് ഇത് പാൽ , ജീരകം , ഇഞ്ചി , തേൻ , എന്നിവ ചേർത്ത് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഔഷധം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,