നമ്മുടെ ശരീരത്തിന്റെ ചില കാര്യങ്ങൾ തന്നെയാണ് പലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഇത്തരം പല പ്രശ്‌നങ്ങൾക്കും ചിലപ്പോൾ ശരീരത്തിലെ തന്നെ ചില പ്രത്യേക കാര്യങ്ങൾ പരിഹാരമവുമായി വരും. ശരീരത്തിലെ ഒരു പ്രത്യേക ഭാഗമാണ് പൊക്കിൾക്കൊടി.അമ്മയും കുഞ്ഞുമായുള്ള ബന്ധമെന്നു വേണമെങ്കിൽ പറയാം. ഇതു കൊണ്ടു തന്നെ പൊക്കിൾ അൽപം എണ്ണ പുരട്ടുന്നത് പല ഗുണങ്ങളും നൽകുന്നു. പൊക്കിൾ ധാരാളം നാഡികൾ സംഗമിയ്ക്കുന്ന സ്ഥാനമാണ്. ആയുർവേദ പ്രകാരം പൊക്കിൾ ശരീരത്തിലെ പല അവയവങ്ങളുടേയും പ്രവർത്തനം നിയന്ത്രിയ്ക്കുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. പല രോഗങ്ങളുടേയും നിയന്ത്രണ ബിന്ദു കൂടിയാണ് പൊക്കിൾ. എന്നാൽ നമ്മളുടെ ചിന്ത ശക്തി വർദ്ധിപ്പിക്കയും ചെയ്യും , പൊക്കിൾ അൽപം എണ്ണ, നെയ്യ് ,
എന്നിവ ഉപയോഗിച്ച് മസ്സാജ് ചെയ്തു കഴിഞ്ഞാൽ നല്ല ഒരു ആരോഗ്യ ഗുണം തന്നെ ആണ് നമ്മൾക്ക് വന്ന് ചേരുന്നത് , അതുപോലെ പൊക്കിളിൽ നല്ല രീതിയിൽ വൃത്തിയാക്കുകയും വേണം , ശരീരത്തിൽ നാം എണ്ണ പുരട്ടി കുളിയ്ക്കാറുണ്ട്.ചർമത്തിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ പ്രധാനമാണ്. ആയുർവേദം പറയുന്ന ഒരു ചികിത്സാസമ്പ്രദായം കൂടിയാണ് പൊക്കിളിൽ എണ്ണ പുരട്ടുന്നത്. പല ആരോഗ്യപ്രശ്‌നങ്ങൾക്കും പലതരം എണ്ണകൾ പുരട്ടാം. തിദത്തമായ വഴിയെന്നു വേണമെങ്കിൽ പറയാം.വയറുവേദന ശമിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് പൊക്കിളിൽ എണ്ണ പുരട്ടുന്നത്. ഫുഡ് പോയ്‌സൺ, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന വയറുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമെന്നു വേണമെങ്കിൽ പറയാം. ജിഞ്ചർ, പെപ്പർമിന്റ് ഓയിലുകളാണ് ഇതിനു നല്ലത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,