നമ്മളിൽ പലരിലും കണ്ടു വരുന്ന ഒരു പ്രശനം ആണ് പാലുണ്ണിയും അരിമ്പാറയും ഒക്കെ ഇന്ന് മിക്യ ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശനം ആണ്. ഇത്തരത്തിൽ സ്കിൻ റ്റാഗ്സ് ഉണ്ടാകുന്നതിനു ഏറ്റവും വലിയ കാര്യം അത് പാരമ്പര്യം തന്നെ ആണ്. നമ്മുടെ വീട്ടിലെ അച്ഛനമ്മമാർക്കോ മുത്തശിമാർക്കോ ഒക്കെ ഇത് ഉണ്ട് എങ്കിൽ ചിലപ്പോൾ അത് അവർ വഴി നമുക്കും വന്നേക്കാം. മറ്റൊന്ന് എന്ന് പറ്യുന്നത് നമ്മുടെ ചില ഹോര്മോണുകളുടെ ഒക്കെ വ്യത്യാസം മൂലം സ്കിന്നിന്റെ ചില ഭാഗങ്ങളിൽ ആയി ഒരു അത്തരത്തിൽ ഉള്ള വേസ്റ്റ് അടിഞ്ഞു കൂടി സ്കിൻ റ്റാഗ്സ് ആയി മാറുന്നതും ഒക്കെ ആണ്.
ഇത്തരത്തിൽ ഉള്ള സ്കിൻ റ്റാഗ്സ് ഒക്കെ പലരും ഡോക്ടറുടെ അടുത്തൊക്കെ പോയി കരിച്ചു കളയുകയും അത് പോലെ തന്നെ ഓയിന്മെന്റുകയും മറ്റും വാങ്ങി തേയ്ച്ചു കളയുകയും ഒക്കെ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇത് വളരെ അധികം പൈസ ചിലവേറിയ ഒരു കാര്യം ആണ്. എന്നാൽ നിങ്ങളക്ക് ഇവിടെ ഒരു പൈസ ചിലവും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ വെളുത്തുള്ളി, ഇഞ്ചി, തുളസി എന്നിവ ഈ വിഡിയോയിൽ പറയുന്ന പോലെ ഉപയോഗിച്ച് കൊണ്ട് ദിവസങ്ങൾ കൊണ്ട് സ്കിൻ റ്റാഗ്സ് മാറ്റിയെകടുകം. വീഡിയോ കാണു.