നമ്മളിൽ പലരിലും കണ്ടു വരുന്ന ഒരു അസുഖം ആണ് കൊളസ്‌ട്രോൾ മൂലം ഉണ്ടാവുന്ന പ്രശനങ്ങൾ നമ്മളിൽ കൂടുതൽ ആയി പ്രസ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും , എന്നാൽ നമ്മൾക്ക് അത് എല്ലാം മാറ്റി എടുക്കുകയും ചെയ്യാം , കൊളസ്ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത് . കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും നെല്ലിക്ക നല്ലതാണ്. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. കൊളസ്ട്രോൾ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നെല്ലിക്ക സഹായിക്കും
എന്നാൽ അത് മാത്രം അല്ല , വെളുത്തുള്ളിയും നമുക് വരുന്ന കൊളസ്‌ട്രോൾ കുറക്കാനും സഹായിക്കും . വെളുത്തുള്ളി ഇട്ട വെള്ളം ദിവസം കുടിക്കുന്നത് വളരെ നല്ല ഒരു ഔഷധ ഗുണം ചെയ്യും , എന്നാൽ ഇതുമാത്രം അല്ല മറ്റു ഒട്ടനവധി മാർഗങ്ങൾ ആണ് ഉള്ളത് , പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് മാറ്റി എടുക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,