പാറ്റകളെയും പല്ലികളെയും എളുപ്പത്തിൽ തുരത്താൻ ഉള്ള അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്. കൂറ എന്ന് വിശേഷിപ്പിക്കുന്ന പാറ്റ എന്ന വർഗം മിക്ക്യ ആളുകളുടെയും വീടുകളിൽ വളരെയധികം പ്രശനം സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ അടുക്കളയിലെ സിങ്ക്, കട്ടിലിന്റെയോ മേശയുടെയോ എന്നിങ്ങനെ അടഞ്ഞു ഇടുങ്ങിയ ഭാഗങ്ങളിലാണ് കാണാറുള്ളത്. അതുകൊണ്ടുതന്നെ ഇവയെ കണ്ടുപിടിക്കാൻ എളുപ്പമല്ല. മാത്രമല്ല ഇത് നമ്മുടെ വസ്ത്രങ്ങൾക്കിടയിൽ വന്നിരുന്ന് വസ്ത്രം തിന്നു ഓട്ടയാക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. പാറ്റ നമ്മുടെ അടുക്കളയിലെ പാത്രത്തിലും മറ്റു ഭക്ഷണസാധനങ്ങളും വന്നിരിക്കാറുണ്ട്.എന്നാൽ ഇതൊന്നും അറിയാതെ നമ്മൾ ആ പത്രങ്ങൾ ഉപയോഗിച്ചു ഭക്ഷണം കഴിക്കുന്നത് ഫുഡ് പോയ്സൺ വരുന്നതിനു ഇടയാക്കുന്നു.
പാറ്റ ശല്യം ഒഴിവാക്കാൻ വേണ്ടി പലതരത്തിലുള്ള വഴികളും നമ്മൾ നോക്കാറുണ്ട്. പാറ്റ ഗുളികയും ഹിറ്റ് സ്പ്രേയുമൊക്കെ എന്നാൽ ഇതിന്റെ ഉപയോഗമെല്ലാം പാറ്റയ്ക്കെന്നപോലെ നമ്മുക്കും വളരെയേറെ ദോഷങ്ങൾ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽത്തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ശരീരത്തിന് ഒരു ദോഷവും വരാത്ത പാറ്റയുടെയും അതുപോലെ തന്നെ കൊതുക്, പല്ലി എന്നിവയുടെ ശല്യം എന്നെന്നേയ്ക്കുമായി മാറാനുള്ള ഒരു റെമഡി നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. പനിക്കൂർക്ക കൊണ്ട് ആ ഇത് നിർമിച്ചു എടുക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു രീതി ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,