നമ്മൾ സാധാരണ ആയി ഭക്ഷണ പദാർത്ഥകങ്ങളിൽ ഉപയോഗിക്കുന്ന ഒരു വസ്തു ആണ് ചെറിയ ഉള്ളി , എന്നാൽ അതിനു ധാരാളം ഔഷധ ഗുണങ്ങൾ ആണ് ഉള്ളത് , എന്നാൽ അത് ആരും അറിഞ്ഞു എന്നു വരില്ല ,ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ബേക്കേഴ്‌സ് ഗാർലിക് എന്നറിയപ്പെടുന്ന ചെറിയ ഉള്ളി. പ്രമേഹം, വിളർച്ച, മൂലക്കുരു, അലർജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാൻസർ റിസ്‌ക് കുറയ്‌ക്കുകയും, ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നതിൽ ഈ ചെറിയ ഉള്ളി കേമനാണ്. കൂടാതെ ശരീരവിളർച്ചയെ തടയുന്നതിനും ഇരുമ്പിന്റെ അംശം കൂടുതലായ ചെറിയ ഉള്ളിക്ക് സാധിക്കും.കുട്ടികളിൽ ഉണ്ടാകുന്ന വിളർച്ച തടയുന്നതിനായി ഉള്ളി അരിഞ്ഞ് അതിൽ മധുരം ചേർത്ത് നൽകിയാൽ മതിയാകും.
കൂടാതെ ഉള്ളിയിലുള്ള എഥൈൽ അസറ്റേറ്റ് സത്ത് കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചെറിയ ഉള്ളികൾ പൊട്ടാസ്യത്തിന്റെ ഉറവിടമായത് കൊണ്ടാണ് അവക്ക് ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നത്. ഇതിലൂടെ രക്‌തക്കുഴലുകളെ ശക്‌തിപ്പെടുത്താനും, രക്‌തസമ്മർദ്ദം നിയന്ത്രിക്കാനും സാധിക്കുന്നു. മുഖത്തെ ചുളിവുകൾ പാടുകൾ എല്ലാം നീക്കം ചെയ്യാൻ സാധിക്കുകയും ചെയ്യും , ചെറിയ ഉള്ളി വറുത്തു എടുത്ത എന്ന ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ അതികം നല്ലതു മുടിക്ക് സംരക്ഷണം നല്കുകയും ചെയ്യും , എന്നാൽ ചെറിയ ഉള്ളി അമിതമായി കഴിക്കരുത് അത് നമക്ക് ദോഷം ചെയ്യും , കുടുതൽ അറിയാൻ വീഡിയോ കാണുക ,