വീടുകളിൽ എല്ലാം ബാത്ത് റൂമുകൾ എല്ലാം വൃത്തികേടായി ഇരിക്കുന്നത് എല്ലാവരെയു അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , നമ്മുടെ വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട ഇടമാണ് ബാത്രൂം തന്നെ ആയിരിക്കും , എന്നാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടും അറപ്പും ഉളവാക്കുന്നത് ബാത്രൂം അല്ലെങ്കിൽ ക്ലോസേറ് വൃത്തിയാക്കാനാണ്. എന്നാൽ അതുമാത്രം അല്ല ബാത്രൂം ടൈൽ ക്ലീൻ ചെയ്യാൻ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നു ആണ് , ഇത് വൃത്തിയാക്കാതെ ഇരുന്നാൽ അതിനകത്തേക്ക് ആർക്കും കയറാൻ പറ്റാത്തതരത്തിലുള്ള രീതിയാകും.
ബാത്രൂം വൃത്തിയാക്കുന്നതിനായി നമ്മൾ പലതരത്തിലുള്ള ജം പ്രൊട്ടക്ഷൻ ലിക്വിഡുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതെല്ലം ഉപയോഗിച്ച ശേഷവും നമുക്ക് ബാത്റൂമും ക്ലോസറ്റും ബ്രഷുപയോഗിച്ചു സാക്സതിയായി ഉറച്ചു കഴുകേണ്ടതായിട്ടുണ്ട്. എന്നാൽ ഇനി അതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ ഈസിയായി ബ്രഷ് ഉപയോഗിക്കാതെ നിങ്ങൾക്ക് നിങ്ങളുടെ ബാത്രോമും ബാത്രൂം ടൈൽ ക്ലീൻ ഈസിയായി ക്ലീൻ ചെയ്ത് നല്ല തിളക്കം വയ്പ്പിക്കും. വളരെ എളുപ്പത്തിൽ തന്നെ ക്ലോറോസ് എന്ന ലായിനി ഉപയോഗിച്ച് നമ്മളുടെ ബാത്രൂം ടൈൽ ക്ലീൻചെയ്യാൻ സാധിക്കുകയും ചെയ്യും വളരെ എളുപ്പത്തിൽ തന്നെ , കൂടുതൽ അറിയാൻ വിഡിയോ കണ്ടുനോക്കൂ.