കൊതുക് പാറ്റ, പല്ലി, ഇവയെല്ലാം വളരെ വലിയ രീതിൽ നമുക്ക് ബുദ്ധമുട്ട് ഉണ്ടാകുന്ന ജീവികൾ ആണ്. മിക്ക്യ ആളുകളുടെയും വീടുകളിൽ ഈ പറഞ്ഞ മൂന്നു സാധനം എന്തായാലും ഉണ്ടായിരിക്കും. അതിൽ പാറ്റ എല്ലെങ്കിൽ കോക്രോച് ഇത് നമ്മുടെ അടുക്കളയിലെ സിങ്ക്, പത്രങ്ങൾ, മേശയുടെയോ എന്നിങ്ങനെ അടഞ്ഞു ഇടുങ്ങിയ ഭാഗങ്ങളിലാണ് കാണാറുള്ളത്. ഇത്തരത്തിൽ പാറ്റകൾ നമ്മുടെ അടുക്കളയിലെ പാത്രത്തിലും മറ്റു ഭക്ഷണസാധനങ്ങളും വന്നിരിക്കാറുണ്ട്. എന്നാൽ അത് നമ്മള് കഴിച്ചാൽ പല പ്രശനങ്ങൾ തന്നെ ആണ് ഉണ്ടാവുന്നത് , വളരെ അപകടം നിറഞ്ഞ ഒരു കര്യം താനെന്ന ആണ് ഇത് ഭക്ഷണ പദാർത്ഥത്തിൽ എല്ലാം ഇങ്ങനെ ഉള്ള പ്രാണികളും മറ്റും വീഴുന്നത് വളരെ അപകടം ഉണ്ടാക്കും എന്നാൽ അങ്ങിനെ നാളുടെ വീടുകളിൽ നിന്നും ഈ പല്ലി പാറ്റാ എന്നിവയെ തുരത്താൻ കഴിയുന്നത് ആണ്
എന്നാൽ അതുമാത്രം അല്ല കൊതുകിന്റെ കടി ഏറ്റു കഴിഞ്ഞാൽ ചിക്കുൻ ഗുനിയ, മലേറിയ പോലുള്ള അസുഖങ്ങൾ ഒക്കെ വരുന്നതിനു കാരണം ആയേക്കാം. ഇത്തരത്തിൽ ഉള്ള പാറ്റയെയും പല്ലിയെയും, കൊതുകിനെയും ഒക്കെ അകറ്റുന്നതിന് വേണ്ടി നമ്മൾ ചെയ്യാറുള്ളത് ഏതെങ്കിലും കെമിക്കലുകൾ വാങ്ങി ഇവയെ തുരതരാണ് പതിവ് എന്നാൽ നമ്മൾക്ക് അത് വളരെ അതികം ദോഷം ചെയ്യും എന്നാൽ നമ്മൾ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു വസ്തുകൊണ്ടു നമ്മൾക്ക് കൊതുക് പാറ്റ, പല്ലി, എന്നിവയെ തുരത്താനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,