സ്ത്രീകൾക്ക് നേരെ ഉള്ള അധിക്രമങ്ങൾ വളരെ അതികം കൂടുതൽ ആയികൊണ്ടിരിക്കുകയാണ് ഇന്നത്തെ കാലത്തു , സ്ത്രീകൾക്ക് ഒറ്റക്ക് നടക്കാൻ കഴിയാത്ത അവസ്ഥ തന്നെ ആണ് ഓരോ സ്ഥലങ്ങളിലും ഇപ്പോൾ , എന്നാൽ ഈ കാര്യങ്ങൾ എല്ലാം വാർത്തകളിൽ ഇടം നേടാറുള്ള ഒരു കാര്യം ആണ് ,സ്ത്രീകൾക്ക് ഒറ്റക്ക് നടക്കാൻ കഴിയാത്ത വരുകയും ചെയുന്ന ഒരു അവസ്ഥ ആയി , എന്നാൽ അങ്ങിനെ ഒരു കൂട്ടം യുവാക്കൾക്ക് സംഭവിച്ച ഒരു കാര്യം ആണ് ഇത് , ഒറ്റയ്ക്ക് വളരെ അധികം വിജനമായ ഏതെങ്കിലും വഴിയിലൂടെ പോകുമ്പോൾ പല തരത്തിൽ ഉള്ള ധുരാനുഭവങ്ങളും അനുഭവപ്പെട്ടേക്കാം.
അത്തരത്തിൽ ഒരു സംഭവം ആണ് നിങ്ങൾക്ക് കാണുവാൻ സാധിക്കുക. ഒരു സ്ത്രീക്ക് വഴി നടക്കാൻ സമ്മതിക്കാതെ രണ്ടു യുവാക്കൾ പിന്നാലെ പോവുകയും മോശം ആയി പെരുമാറുകയും ആണ് ചെയ്തത് , വഴിയിൽ തടഞ്ഞു നിർത്തി ആ സ്ത്രീയുടെ അപമര്യാത ആയി പ്രെറ്മാര്ക്കയും ചെയ്തു , എന്നാൽ ഇങ്ങനെ ചെയുന്ന ആളുകളെ പൊലീസിന് പിടിച്ചു കൊടുക്കണം , പെൺകുട്ടീടെ ഫോൺ പിടിച്ചു വാങ്ങിക്കുന്നതും നമ്മൾക്ക് ആ വീഡിയോയിൽ കാണാം എന്നാൽ ഇങ്ങനെ ഉള്ള വാർത്തകൾ എല്ലാം കുടി കുടി വരുകയാണ് ,