നമ്മളുടെ ശരീരത്തിൽ പലർക്കും ഒരു പ്രശനം ആയി ഉള്ള ഒന്ന് തന്നെ ആണ് നീര് , ഇത് എല്ലവർക്കും ഒരു പ്രശനം താനെ ആണ് , എന്നാൽ ഈ അവസ്ഥ എല്ലാവരിലും വലിയ ആരോഗ്യ പ്രസഹനം തന്നെ ആണ് ഉണ്ടാക്കുന്നത് , എന്നാൽ നമുക് ഉണ്ടാവുന്ന നീര് അതുപോലെ തന്നെ നമുക് ഉണ്ടാവുന്ന പല ആരോഗ്യ പ്രശനങ്ങളും മാറ്റി എടുക്കാനും കഴിയുന്ന ഒരു ഒറ്റമൂലി നമക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി പരീക്ഷിച്ചു ഉപയോഗിക്കാം , പ്രകൃതിദത്തം ആയ രീതിയിലുടെ തന്നെ നമ്മൾക്ക് നല്ല ഒരു ഒറ്റമൂലി ഉണ്ടാക്കി എടുക്കാനും കഴിയും , ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീരിനെ അകറ്റാനും ശരീരം വേദന മാറ്റാനും ഉന്മേഷം ലഭിക്കുവാനും നീർകെട്ടിനും ശരീര വേദനയ്ക്കും എല്ലാം ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ.
ശരീരത്തിൽ ഉണ്ടാകുന്ന രക്തയോട്ടം കുറയുന്നത് മൂലമാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ എവിടെ എല്ലാം രക്തയോട്ടം ഇല്ല അത് കയ്യില് ആയിക്കോട്ടെ അതുപോലെ തന്നെ കാലിനു ആയിക്കോട്ടെ എവിടെ ആയാല്പോലും നീർക്കെട്ട് വരുന്നതിനു കാരണമായേക്കാം എന്നാൽ ഇത് എല്ലാം നമ്മൾക്ക് ഈ ഒരു ഒറ്റമൂലി കൊണ്ട് മാറ്റി എടുക്കാനും കഴിയും , മുരിങ്ങ ഇല കഴിച്ചു കൊണ്ട് നമ്മളുടെ പല പ്രശനങ്ങളും മാറ്റി എടുക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,