ഒരു ഔഷധമാണ് കരിം ജീരകം. ഇത് നമ്മൾ ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്നു. തൈമോക്വിനോൺ എന്ന സജീവമായ ബയോആക്ടീവ് അടങ്ങിയ കരിംജീരകം അപസ്മാരം, അലർജികൾ എന്നിവയുടെ ചികിത്സക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണ്. കരിംജീരകം ഈജിപ്തിൽ നിന്നാണ് വന്നത്. ചെറിയ തൊണ്ടുകൾക്കുള്ളിലുള്ള ഇവ ലഭിക്കുന്നതിന് അവയുടെ മേൽ വെള്ളം തളിക്കണം. ബ്ലാക്ക് കരാവെ, റോമ കോറിയാണ്ടർ എന്നീ പേരുകളും കരിംജീരകത്തിനുണ്ട്. എംആർഎസ്എ, ക്യാൻസർ എന്നിവയ്ക്ക് ഫലപ്രദമാണ് കരിംജീരകം. കരിംജീരകത്തിൻറെ ചില ആരോഗ്യപരമായ കാര്യത്തിന് വളരെ അതികം നല്ല ഒരു ഔഷധ ഗുണം ഉള്ള ഒന്ന് തന്നെ ആണ് കരിം ജീരകം , എന്നാൽ നമ്മൾക്ക് ഒന്നും ഇതിന്റെ ഗുണത്തെ കുറിച്ച് കുടുതൽ അറിയണം എന്നില്ല ,എന്നാൽ വളരെ അതികം ഗുണം നമ്മൾക്ക് തരുന്ന ഒന്ന് തന്നെ ആണ് ,
നമ്മളിൽ ഉണ്ടാവുന്ന പല രോഗാവസ്ഥക്കും ഉത്തമ പരിഹാരം തന്നെ ആണ് ഇത് ,കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതിൽ രക്താതിസമ്മർദ്ദമുള്ളവരിൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപസ്മാരത്തെ തടയാനുള്ള കരിംജീരകത്തിൻറെ കഴിവ് പണ്ട് കാലം മുതലേ അറിവുള്ളതാണ്. ടോൺസിൽ, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോൺസില്ലോഫാരിൻജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും. എന്നിങ്ങനെവേണ്ട എല്ലാ രോഗങ്ങൾക്കും ഇത് ഒരു ഉത്തമ പരിഹാരം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/nxoBpGDrLOE