നരച്ചമുടി ഒറ്റത്തവണ കൊണ്ട് കറുപ്പികം ഈ വഴിയിലൂടെ

നരച്ചമുടി കറുപ്പിക്കുന്നതിനു വേണ്ടി പലതരത്തിൽ ഉള്ള പരീക്ഷണങ്ങളും നടത്തി അതിൽ നിന്ന് എല്ലാം ഒരുപാട് പാർശ്വഫലങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളവരാണോ നിങ്ങൾ എങ്കിൽ ഇതിൽ കാണുന്നപോലെ ചെയ്യുകയാണെങ്കിൽ വെറും ഒരു മിനിറ്റുകൊണ്ട് ഈസി ആയി മുടി കറുപ്പിക്കാൻ സാധിക്കുന്നതാണ്. അതും വളരെ നാച്ചുറൽ ആയി ഒരു വിധത്തിൽ ഉള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ. മുടികൊഴിച്ചിൽ പോലെ തന്നെ നമ്മൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അകാല നര. ഒരു മുടി നരയ്ക്കുമ്പോഴേക്കും വളരെയധികം സങ്കട പെടുന്നവരാണ് നമ്മളിൽ പലരും. ഈ കാലഘട്ടത്തിലെ ജീവിത ശൈലിയിലെ മാറ്റം ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസു ആകുമ്പോഴേക്കും തന്നെ പലരിലും നര അനുഭവപ്പെടുന്നത് കണ്ടുവരുന്നുണ്ട്. എന്നാൽ ചെറുപ്പക്കാരിൽ ആണ് കൂടുതൽ ആയി ഇത് കണ്ടു വരുന്നത്,

ചില ഇനം വിറ്റാമിനുകളുടെ കുറവ് മൂലം ആണ് ഇങനെ ഉള്ള അവസ്ഥകൾ വരുന്നത് , എന്നാൽ ഇത് എല്ലാം പൂർണമായി മരിഹരിക്കാൻ ഉള്ള നിരവധി മാർഗങ്ങൾ ആണ് ഉള്ളത് എന്നാൽ നമ്മൾ സാധാരണ ആയി കടകളിൽ നിന്നും കെമിക്കലുകൾ വാങ്ങിച്ചു ഉപയോഗിക്കുത് ആണ് പതിവ് എന്നാൽ അത് എല്ലാം നമ്മളുടെ മുടിക്ക് പ്രശനം ഉണ്ടാക്കുകയും ചെയ്യും നാച്ചുറൽ ആയി ഉള്ള വസ്തുക്കൾ ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല ഒരു റിസൾട്ട് ലഭിക്കും എന്നാൽ അത് നിർമിക്കുന്ന വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/5XYcnontuzo

Leave a Reply

Your email address will not be published. Required fields are marked *