നമ്മുടെ എല്ലാം ശ്വാസ കോശത്തെ ആണ് ഇത് ബാധിക്കുന്നത് . അതുകൊണ്ട് തന്നെ ആണ് കൂടുതൽ ആയും ശ്വാസകോശമായ തകരാറുകൾ മൂലം ശ്വാസം കിട്ടാതെ വെന്റുലറ്ററുകളും ഓക്സിജൻ സിലണ്ടറുകളും എല്ലാം കൂടുതൽ ആയും ഉപയോഗിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ കോവിഡ് രോഗികളിൽ കഫം കേട്ട് വന്നു ചേരാനും ഇത് പതിയെ ചുമയിലേക്കും ശ്വാസം മുട്ടിലേക്കും എല്ലാം നയിക്കുന്നതിന് ഇടയാവുന്നുണ്ട്. കഫംകെട്ടും അതുമൂലമുണ്ടാകുന്ന ചുമയും നമുക്ക് പലതരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. പല കാരണങ്ങൾ കൊണ്ട് നമ്മൾക്ക് ഈ അസുഖം വരം എന്നും പറയുന്നു ,
കഫം എന്നത് നമ്മൾ സാധാരണ കഴുകുന്ന ഏത് ഭക്ഷണത്തെയും ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്. ഈ കഫം കേട്ട് മൂലം ഒരുപാട് പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്. എന്നാൽ ഈ കഫം ഇളക്കി കളയാനുള്ള ഒരു വഴി ആണ് ഇതിയിൽ പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് ഈ ഒരു പ്രശനം മാറ്റി എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,