വലിയ പണക്കാരൻ ഈ കടയിൽ വന്നു സാധങ്ങൾ വാങ്ങുന്ന ഒരു വീഡിയോ ആണ് ഇത് , ഇന്നത്തെ കാലത്തു പണക്കാരൻ എന്നും പാവപ്പെട്ടവന് എന്നും വേർതിരിച്ചു കാണുന്ന ഒരു സമൂഹം താനെ ആണ് ഇത് , പാവപ്പെട്ടവന് എന്നും പാവപ്പെട്ടവന് തന്നെ ആണ് എന്നാൽ അങിനെ പാവപ്പെട്ടവന്റെ തലയിൽ കുതിരകയറുന്ന സ്വഭാവം ഉള്ളവർ ആണ് പണക്കാർ , എന്നാൽ അവർ പറയുന്ന കാര്യങ്ങൾ അനുസരിച്ചു ജീവിക്കുന്ന സഹചാരായം തന്നെ ആണ് ഇന് , എന്നാൽ പലപ്പോഴും ഈ പണകർ അഹങ്കാരം കാണിക്കുന്നവർ ആയിരിക്കും പലകാരണങ്ങൾ കൊണ്ട് അവർ അവരുടെ കൈയിൽ ഉള്ള പണത്തിന്റെ അഹങ്കാരം കാണിക്കുന്നത് നമുക് കണ്ടിട്ടുണ്ട് എന്നാൽ അത് പാവങ്ങളുടെ മുഖത്തു തന്നെ ആയിരിക്കും കൂടുതൽ ആയി ഇത് കാണിക്കാറുള്ളത്
എന്നാൽ അങ്ങിനെ ഒരു പാവപ്പെട്ടവന്റെ മുന്നിൽ ഒരു അഹങ്കാരി കാണിക്കുന്ന തോന്നിവാസം ആണ് ഈ വീഡിയോയിൽ കരിക്ക് വില്പനക്കാരന്റെ കടയിൽ വെച്ച് ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായുത് , കരിക്ക് വേടിച്ചു പണം എറിഞ്ഞു നൽകുകയാണു ഈ പണക്കാരൻ അഹങ്കാരി ചെയുന്നത് എന്നാൽ ഈ പാവപെട്ട കരിക്ക് വിൽപ്പനക്കാരൻ ഈ എറിഞ്ഞു തന്ന പണം തനിക്ക് വേണ്ട എന്നും പറഞ്ഞു , എന്നാൽ ഇങ്ങനെ ഉള്ള അഹങ്കാരികൾ ആയ മനുഷ്യരെ ആണ് നമ്മൾ ആദ്യം താഴേക്ക് ഇറക്കേണ്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക