ഈ സ്ത്രീ ബാച്ചിലർ ആയി വാടക വീട്ടിലായിരുന്നു എന്നാൽ ആ സ്ത്രീക്ക് നേരെ ആണ് ഇങനെ ഒരു ആക്രമണം ഒരു യുവതിയുടെ അടുത്തേക്ക് പ്രേതം പോലെ ഒരു വസ്തു വന്ന വീഡിയോ ആണ് ഇത് എല്ലാവരെയും അല്ബുധപെടുത്തുന്നതും ഭയപ്പെടുത്തുന്നതും ആയ ഒരു വീഡിയോ ആണ് , ഒരു cctv യിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് , വെറും ഒരു ചിത്രത്തിലൂടെ ഇത് മനസ്സിലാക്കാൻ സാധിക്കില്ല.. അത്ഭുതം നിറഞ്ഞ മറ്റു പല വീഡിയോയുടെ ഇടയിലാണ് ഒരു അദ്രിശ്യം ആയ രൂപം കണ്ടതും ആ യുവതി പരിഭ്രാന്തർ ആവുകയും ആണ് ചെയ്തത് , എന്നാൽ വീഡിയോ കാണുമ്പോൾ തന്നെ വളരെ അതികം ഭയം തോന്നിക്കുക ഒരു വീഡിയോ തന്നെ ആണ് ,
നമുക് എല്ലാവർക്കും ഭയം തന്നെ ആണ് പ്രേതത്തെ ,എന്നാൽ ഇങ്ങനെ ഒരു സംഭവം ഇവിടെ ഉണ്ടോ എന്ന് തന്നെ അറിയില്ല എന്നാൽ ഇതുപോലെ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വരുമ്പോൾ മാത്രം ആണ് നമ്മൾ അതിനെ കുറിച്ച് ചിന്തിക്കാറുള്ളത് വളരെ അതികം ഭയം തോന്നിക്കുകയും ചെയ്യും , ആ വീഡിയോയിൽ ഒറ്റക്ക് ഇരിക്കുന്ന ആ യുവതിയുടെ അടുത്തക്ക് നിരവധി തവണ ആണ് ആ പ്രേതം പോലെ തോന്നിക്കുന്ന ആ വസ്തു വന്നത് എന്നാൽ അവസാനം ആണ് ഇങ്ങനെ ഒരു കാഴ്ച ആ യുവാവ് കാണുന്നത് , വീഡിയോ നിരവധി ആളുകൾ ആണ് കണ്ടു കഴിഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,