പൊണ്ണത്തടി വെറും ദിവസങ്ങൾ കൊണ്ട് തന്നെ കുറയ്ക്കാനുള്ള ഒരു അടിപൊളി വഴി ഇതിലൂടെ കാണാം. അതും ആറ് കിലോ വരെ നിങ്ങൾക്ക് കുറച്ചെടുക്കാൻ സാധിക്കും. നിങ്ങൾ നിങ്ങളുടെ പൊണ്ണത്തടി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് എങ്കിൽ ഇതിൽ കാണുന്ന ഈ ഡ്രിങ്ക് ഉണ്ടാക്കി എടുത്തു കുടിച്ചു നോക്കിയാൽ മാത്രം മതി. അമിത വണ്ണം കാരണം ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുകയും അതുപോലെ തന്നെ ഇഷ്ടമുള്ള വസ്തങ്ങൾ പോലും പാകമാകാത്ത വരുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്.
അത് മാത്രമല്ല നിങ്ങൾ നിങ്ങളുടെ അമിത വണ്ണം കുറച്ചെടുക്കുനന്റിനു വേണ്ടി ഭക്ഷണം തീരെ കഴിക്കാതെ ഇരുന്നിട്ടും വേണ്ട വ്യായാമങ്ങൾ ഒക്കെ ചെയ്തിട്ടും ഒരു പരിഹാരവും കണ്ടില്ല എന്നുണ്ടെങ്കിൽ ഇതാ ഈ ഡ്രിങ്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ. അതിനായി ആദ്യം തന്നെ നിങ്ങൾ എടുക്കേണ്ടത് കുറച്ചു വെള്ളം ആണ്. അതിലേക്ക് ജീരക പൊടിയും അതുപോലെ തന്നെ കറുവപ്പട്ട പൊടിച്ചതും ചേർത്ത നല്ല പോലെ തിളപ്പിക്കുക പിന്നീട് അതിലേക്ക് കുറച്ചു മഞ്ഞൾ പൊടി ചേർത്ത് നല്ലപോലെ ഇളക്കി ഈ വിഡിയോയിൽ പറയും പോലെ ഉപയോഗിച്ച് നോക്കൂ.