നമ്മളുടെ മുഖം എത്ര ക്ലിയർ ആണെങ്കിലും വളരെ അപ്രതീക്ഷിതമായി കയറിവരുന്ന ഒരു സംഭവമാണ് മുഖക്കുരു. മുഖത്തിന്റെ ഭംഗി നഷ്ടപെടുന്നതിനു മുഖക്കുരു പോലെ വേറെ ഒന്നും തന്നെ ഇല്ല എന്ന് പറയാം. ഇത് മുഖത്തുവന്നു നിറയുന്നത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കല ക്രമേണ മുഖക്കുരു വന്ന സ്ഥലം കുഴിഞ്ഞു പോയി മുഖം മൊത്തം ചെറിയ ചെറിയ തരത്തിൽ ഉള്ള കുരു രൂപ പെടുന്നതിനും ഒക്കെ കാരണം ആകുന്നുണ്ട്. അത് മുഖ സൗന്ദര്യത്തെ വലിയ രീതിയിൽ തന്നെ ബാധിക്കും.സാധാരണ എണ്ണമയം കൂടിയ സ്കിന്നിൽ ആണ് പൊതുവെ മുഖക്കുരു വരാൻ സ്‌ഥതകൾ ഏറെയുള്ളത്.
ഇങ്ങനെ മുഖക്കുരു മാറി മുഖകാന്തി വർധിപ്പിക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ മുഖത്ത് തേയ്ക്കുന്നത് കൊണ്ട് പല തരത്തിൽ ഉള്ള പാർശ്വ ഫലങ്ങളും ഉണ്ടാകുന്നതിനു കാരണം ആകുന്നുണ്ട്. എന്നാൽ നാച്ചുറലായ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കുന്ന ഈ സാധനം ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി നിങ്ങളുടെ എത്ര വലിയ മുഖക്കുരു ആയാലും മാറി നല്ല ക്ലിയർ സ്‌കിനും വെളുത്ത മുഖവും ലഭിക്കും. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.
.https://youtu.be/zI0-GmG3nCw