ചീത്ത കൊളസ്ട്രോൾ നിയന്ത്രിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ആപത്താണ്. ഇത് ഹൃദയാഘാതത്തിന് വരെ കാരണമാകാം. കൊളസ്ട്രോൾ അകറ്റാൻ ശ്രദ്ധിക്കേണ്ടത് വളരെ പ്രാധാന്യം ഉള്ള ഒരു കര്യം തന്നെ ആണ് പാരമ്പര്യമായും ജീവിത ശൈലികളിലൂടെയും വരാവുന്ന രോഗമാണ് കൊളസ്ട്രോള്. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ വരെ ബാധിയ്ക്കുന്ന ഒന്നാണ്.രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് കൂടുതലാകുമ്പോൾ രക്തത്തിൽ അലിഞ്ഞു ചേരാതെ കിടക്കുന്ന കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്ന് ലിപോപ്രോട്ടീൻ കണികയായി മാറുന്നു. ഇത് രക്തത്തിലൂടെ എല്ലാ ഭാഗത്തും എത്തിച്ചേരുകയാണ് ചെയ്യുന്നത്.
ഇത് പിന്നീട് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന രീതിയിലേക്ക് മാറുന്നു.ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്. LDL കൊളസ്ട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരീരത്തിന് ഹാനികരമായ കൊഴുപ്പിൻറെ അളവ് ഈ വിഭാഗത്തിൽ വളരെ കുറവാണ്, എന്നാൽ നല്ല കൊളസ്റ്റോളും ഉണ്ട് ചീത്ത കൊളസ്ട്രോളും ഉണ്ട് , എന്നാൽ അത് എല്ലാം പൂർണമായി മാറ്റി എടുക്കാൻ ഉള്ള ഒരു വഴി ആണ് ഈ വീഡിയോയിൽ കാന്താരി മുളക്ക് കൊണ്ട് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് ലഭിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,