അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാമെന്ന ആശങ്കകൾ നിരവധി പേർ പങ്കുവയ്ക്കുന്നുണ്ട്. പലപ്പോഴും മോശം ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണം കുറയ്ക്കാൻ എല്ലാ ശ്രമങ്ങളും നടത്തി പരാജയം സമ്മതിച്ചവർ ആയിരിക്കും കൊച്ചു കുട്ടികളിൽ തുടങ്ങി പ്രായഭേദമന്യേ പലരും അഭിമുകരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അഥാവ ഒബീസിറ്റി. ജീവിതനിലവാരം ഉയർന്നതോടെ അമിതവണ്ണവും അനുബന്ധ രോഗങ്ങളും പിടിപെടാനുള്ള സാധ്യതയും കൂടി. ഒരാളുടെ ഉയരത്തിൽ നിന്ന് 100 കുറച്ച് കിട്ടുന്ന സംഖ്യയായിരിക്കണം അയാളുടെ ശരീരഭാരം. അമിതവണ്ണത്തിൽ ഏറ്റവും പ്രധാന വില്ലൻ ആഹാരം തന്നെയാണ്. എന്നാൽ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാനും സാധിക്കില്ല. അതു പോഷകാഹാരക്കുറവ് മൂലമുള്ള പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നതിനേ ഉപകരിക്കൂ. പല ആരോഗ്യ പ്രശനങ്ങൾ നമ്മൾക്ക് വന്നു ചേരുകയും ചെയ്യും ,
ആഹാരം നിയന്ത്രിക്കാനോ വ്യായാമം ചെയ്യാനോ ഒന്നും താൽപര്യവും സമയവുമില്ല. കഴിക്കാൻ ഏതെങ്കിലും മരുന്ന് കിട്ടിയെങ്കിൽ നന്നായിരുന്നു. ഈ ചിന്ത തന്നെയാണ് പലരിലെയും അമിതവണ്ണത്തിനും കാരണമാകുന്നത്. മരുന്ന് മാത്രമായി കഴിക്കുക എളുപ്പമുള്ള കാര്യമല്ല. ഔഷധവും ആഹാരവും വ്യായാമവും യോജിപ്പിച്ചു കൊണ്ടുള്ള ചികിത്സാരീതിയേ ഫലപ്രദമാകൂ. എന്നാൽ നമ്മൾക്ക് വണ്ണം കുറക്കാൻ പ്രകൃതിദത്തം ആയ ഔഷധം ഉപയോഗിക്കുകയും ചെയ്യും അതിനായി മുരിങ്ങ ഇല കൊണ്ട് ജ്യൂസ് അടിച്ചു കുടിക്കാവുന്നത് ആണ് ഇത് നല്ല ഒരു റിസൾട്ട് നമ്മൾക്ക് തരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,