ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാൻ നമുക്കു സാധിക്കും. മുടി വളരാത്തതും മുടി കൊഴിയുന്നതും മുടിയിലെ താരൻ പോലുള്ള പ്രശ്‌നങ്ങളുമെല്ലാം തന്നെ പലരേയും അലട്ടുന്ന ഒന്നാണ്. മുടി വളരാൻ കൃത്രിമ വഴികൾ ഒന്നും തന്നെയില്ല. ഇതിനായി സഹായിക്കുക തികച്ചും സ്വാഭാവിക വഴികൾ തന്നെയാണ്. ഇതിനായി നമുക്കു വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പല കൂട്ടുകളുമുണ്ട്. ഇത്തരത്തിൽ ഒന്നിനെ കുറിച്ചറിയൂ,
പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന കരിംചായയാണ് ഇത്. ഇത് മുടി കൊഴിച്ചിൽ മാറാനും മുടി കറുപ്പാകാനും മുടി വളരാനും താരൻ മാറാനുമെല്ലാം ഏറെ ഗുണകരമാണ്.എന്നാൽ അതിനുള്ള ഉത്‌പന്നങ്ങളിലെ പ്രധാന ചേരുവയാണ് കയ്യോന്നി. ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ചെറിയ ഈയൊരു ഔഷധസസ്യമാണ് ഇത്. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും വിവിധപേരുകളിൽ അറിയപ്പെടുന്നു. കഞ്ഞുണ്ണിയും അതോടൊപ്പം വീടുകളിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് എണ്ണ തയ്യാറക്കി എടുക്കുവാൻ സാധിക്കും. സ്ഥിരമായി കയ്യോന്നി എന്ന തലയിൽ തേച്ചുപിടിപ്പിക്കുന്നത് രക്തയോട്ടം ഉണ്ടാക്കുകയും മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,