വാളൻ പുളിയുടെ ഈ ഗുണങ്ങൾ അറിയാതെ പോവരുത്

നമ്മുടെ തൊടിയിലുള്ള പല സസ്യങ്ങളും മരങ്ങളുടെ ഇലകളും വേരുകളും തൊലിയുമെല്ലാം തന്നെ പലപ്പോഴും പല രോഗങ്ങൾക്കുമുള്ള പരിഹാരമായി പ്രവർത്തിയ്ക്കുന്നുണ്ട്. മെഡിക്കൽ സയൻസ് വികസിയ്ക്കാത്ത കാലഘട്ടത്തിൽ ഇത്തരം വഴികളായിരുന്നു, രോഗശമനികളായി വർത്തിച്ചിരുന്നതും. ആരോഗ്യം നൽകാനും അസുഖങ്ങൾക്കു പരിഹാരമായുമെല്ലാം തന്നെ ഇത്തരം വഴികൾ ഉപയോഗിച്ചു വന്നിരുന്നു. നമുക്കു ചുറ്റുമുള്ള പല ചെടികളും പല മരങ്ങളും ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയതുമാണ്. നമുക്കിവ തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ്‌ പലപ്പോഴും പ്രശ്‌നം. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലുമെല്ലാം തന്നെ ഇവ പല രോഗങ്ങൾക്കുമുളള പരിഹാരമായി മാറുന്നു.പുളിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്,

എന്നാൽ കൊഴുപ്പ് ഇതിൽ തീരെയില്ല. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാൽ പുളി ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.കൂടാതെ, പുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റിനെ കൊഴുപ്പാക്കി മാറ്റുന്നതിന് കാരണമാകുന്ന അമിലേസിൻ എന്ന എൻസൈമിനെ തടയുന്നതിലൂടെ നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നു.പുളി ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പുളിയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയിഡുകൾ, എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ വളരെ കുറയ്ക്കുകയും, എച്ച്ഡിഎൽ അല്ലെങ്കിൽ “നല്ല” കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യും. എന്നിങ്ങനെ നിരവധി ഗുണങ്ങൾ ആണ് ഇതുകൊണ്ടു ഉള്ളത് അറിയാത്ത പോവരുത് ഈ ഗുണങ്ങൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *