മുരിങ്ങയിലയും കഞ്ഞിവെള്ളവും ഉണ്ടെങ്കിൽ പനംകുല പോലത്തെ മുടി ഈ ചൂടിലും വളർത്താം…! മുരിങ്ങ ഇല ശരീരത്തിനും അതുപോലെ തന്നെ നമ്മുടെ മുടിക്കും വളരെ അധികം ഗുണമുള്ള ഒരു ഇല ആണ് എന്നറിയാം. അതുപോലെ തന്നെ ആണ് കഞ്ഞി വെള്ളവും. കഞ്ഞി വെള്ളവും മുടി സംരക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന നല്ലൊരു കണ്ടീഷണർ തന്നെ ആണ്. നമ്മളിൽ പലരും ബാക്കിവരുന്ന കഞ്ഞിവെള്ളം വെറുതെ ഒഴുക്കിക്കളയുകയോ കന്നുകാലികൾക്ക് കൊടുക്കുകയോ ആണ് പതിവ്. എന്നാൽ കഞ്ഞിവെള്ളം കുടിക്കുന്നതിനുമാത്രമല്ല നല്ലത് അത് തലയിൽ തേയ്ക്കുന്നതിനും വളരെയേറെ ഗുണങ്ങൾ ഉണ്ട്.
മുടി തഴച്ച് വളരാൻ നിങ്ങൾ വിവിധതരം എണ്ണകൾ ഉപയോഗിച്ച് കാണുമല്ലോ. മുടികൊഴിയുന്നത് അല്ലാതെ മുടി വളരാനുള്ള സാധ്യത കുറവായിരിക്കും. മുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും മികച്ചതാണ് കഞ്ഞി വെള്ളം. കഞ്ഞിവെള്ളം വെറുതെ തലയിൽ തേച്ചിട്ട് കാര്യമില്ല. കഞ്ഞി വെള്ളവും ഉലുവയും കൂടി ചേർത്ത് വേണം തലയിൽ പുരട്ടാൻ കഴിയു, അതുപോലെ തന്നെ കഞ്ഞിവെള്ളം കറ്റാർവാഴ, എന്നിവയും ചേർത്ത് നമ്മളുടെ തലയിൽ തേച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു ഗുണം തന്നെ ആണ് ലഭിക്കുന്നത് . ദിവസവും കുളിക്കുന്നതിനു മുൻപ്പ് പുരട്ടി അൽപനേരം കഴിഞ്ഞു കഴുകി കളയാവുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക