കിസ്സൻ സമ്മാൻ നിധി കേന്ദ്ര സർക്കാറിന്റെ കർഷകർക്കുള്ള സമ്മാനമായി പിഎം കിസാൻ സമ്മാൻ നിധിയുടെ പന്ത്രണ്ടാം ഗഡു 2000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തി. 16,000 കോടി രൂപയാണ് രാജ്യത്തെ അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫറിലൂടെ ഇന്നലെ പ്രധാനമന്ത്രി കൈമാറിയത്. രാജ്യത്തൊട്ടാകെ പതിനൊന്നു കോടി കർഷകർ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചെറുകിട കർഷകരെ സഹായിക്കാൻ 2019 ലാണ് കേന്ദ്ര സർക്കാർ പിഎം സമ്മാൻ നിധി ആരംഭിച്ചത്. പ്രതിവർഷം 6000 രൂപ മൂന്നു തുല്യ ഗഡുക്കളായി കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി.
ഏപ്രിൽ – ജൂലായ്, ആഗസ്റ്റ് – നവംബർ, ഡിസംബർ – മാർച്ച് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി 2000 രൂപ വീതം അർഹരായ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നു. എന്നാൽ ഈ വർഷത്തെ ആദ്യ ഗഡു ആയ 2000 രൂപ അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട് എന്നാൽ ചിലരുടെ അക്കൗണ്ടിലേക്ക് അത് വന്നിട്ടില്ല , എന്നാൽ; ഈ തുക ലഭിക്കാത്തവർക്ക് ആയി ഓൺലൈൻ വഴി പരാതി നൽക്കാവുന്നത് ആണ് ചില സാകേതിക കാരണങ്ങളാൽ ആദ്യ ഗഡു ലഭിച്ചിട്ടില്ല എക്കിൽ പരാതികൾ ഓൺലൈൻ ആയി ഓഫ് ലൈൻ ആയി നൽക്കാവുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,