സിനിമ മേഖലയെയും ആർത്തകരെയും നിരാശയിൽ ആക്കി നടൻ ബാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ആണ്. നടന്റെ ആരോഗ്യസ്ഥി സംബന്ധിച്ചുള്ള വിവരങ്ങൾക്കായി ആരാധകർ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണുതാനും. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് താരത്തെ കഴിഞ്ഞദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. നിലവിൽ ഐസിയുവിൽ കഴിയുന്ന ബാല ഗുരുതരമായ അവസ്ഥ തരണം ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ വിട്ടിട്ടുമില്ല. ഇപ്പോഴിതാ ബാലയുടെ ഡോക്ടറിന്റെ വാക്കുകൾ ആണ് വൈറലായി മാറുന്നത്.ബാലയെ കാണാൻ നിരവധി ആളുകൾ തന്നെ ആണ് വന്നിരുന്നത് , ആദ്യ ഭാര്യയും കുഞ്ഞും വന്നിരുന്നു അത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,
240 കോടിയുടെ ആസ്തിയുണ്ട് നടൻ ബാലക്ക് ബാലയുടെ ആ ദുശീലമാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നും പലരും പറയുന്നു , എല്ലാവരെയും സഹായിക്കുന്ന ഒരു പ്രവണത ആണ് ബാലക്ക് ഉള്ളത് എന്നും പറയുന്നു , എന്നാൽ മദ്യപാനം ആണ് ദുശീലം ആയി ഉള്ളത് എന്നും പറയുന്നു , ഈ കാര്യങ്ങൾ ആണ് ദുശീലങ്ങൾ ബാലയ്ക്ക് വരുത്തി വച്ച വിന എന്നും രണ്ടാമത്തെ ഭാര്യാ പറയുന്നു ,എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയി ഒന്നടകം പാർത്ഥനായി തന്നെ ആണ് , മദ്യപിക്കുന്ന ശീലം തന്ന എന്നതു ബാല ക്ക് ഉള്ളത് എന്നും പറയുന്നു.