ആന ഇടഞ്ഞുണ്ടായ ഒട്ടനവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും ഭീതി ജനിപ്പിക്കുന്ന തരത്തിൽ ഒരു നാടിനെ മൊത്തം വിറപ്പിച്ചു നിർത്തിയ തരത്തിൽ ആന ഇടഞ്ഞത് വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. കഴിഞ്ഞ കൊല്ലം ഡിസംബറിൽ ആയിരുന്നു ഇത് നടന്നത്. കൊല്ലം ജില്ലയിലെ ചിതറയിൽ ആയിരുന്നു സംഭവം. പാപ്പാന്മാരോട് പിണങ്ങി ആന തലങ്ങും വിലങ്ങും ഓടി. പാപ്പാന്മാർ എത്ര ശ്രമിച്ചിട്ടും ആനയെ അടക്കി നിർത്താൻ ആയി സാധിച്ചില്ല. മണിക്കൂറുകൾ ആണ് ആന ഇങ്ങനെ അപകടം സൃഷ്ടിച്ചത് എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ നാട്ടിൽ ഉള്ളവർക്ക് തന്നെ ആണ് അപകടം ഉണ്ടാവുന്നത് ,
ഒട്ടും പ്രതീക്ഷികാത്ത സംഭവം താനെ ആണ് ആണ് ഈ ആന കാണിച്ചു കൂട്ടിയുത്, എന്നാൽ ആനകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്ക്കിൽ ആനകൾ മയക്കു വെടി വെച്ച് തളക്കാൻ ആണ് ശ്രെമിക്കാറുള്ളത് എന്നാൽ ആനയെ മയക്കുവെടി വെച്ച് തളക്കാൻ ഉള്ള ശ്രമം ആനയുടെ ഉടമ വന്ന ശേഷം ആണ് ആനയെ തളച്ചത് അതുവരെ ആ നാട്ടുകാരെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ഈ ആന , കൂടുതൽ അറിയാൻ വീഡിയോ കാണുക