ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ടു

നാട്ടാനകളും കാട്ടാനകളും ഉള്ള ഒരു നാടാണ് നമ്മുടെ കൂടുതൽ ആയും നാട്ടാനകളെ ആണ് കാണാറുള്ളത് കാട്ടാനകൾ വനമേഖലയിൽ ആണ് കൂടുതൽ ആയി കാണുക , എന്നാൽ ഈ ആനകൾ വളരെ അധികവും അകാരമാക്രികൾ ആണ് , ആനകൾ ഇടക്ക് വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരു പ്രവണത ഉണ്ട് , ആനകൾ കൂട്ടം ആയി വരുകയും ചെയ്യും ഒറ്റക്ക് വരുകയും ചെയ്യും , എന്നാൽ കട്ടിൽ നിന്നും ഭക്ഷണം, തേടി വരുന്ന ആനകൾ ആണ് കൂടുതൽ , എന്നാൽ ഇങ്ങനെ വരുന്ന ആനകൾ സാധരണ വഴി തെറ്റി പോവരും ഉണ്ട് ,

എന്നാൽ ഇങ്ങനെ ആനകൾ വലിയ അപകടം തന്നെ ആണ് ഉണ്ടാകുന്നത് , എന്നാൽ ഇങ്ങനെ ഇറങ്ങി അപകടം ഉണ്ടാക്കുന്ന ആനകൾ നിരവധി ആണ് എന്നാൽ അങ്ങിനെ ഉള്ള ആനകൾ ആണ് ഈ വീഡിയോ ആണ് ഇത് , ഒരു ആന റബർ ടാപ്പിങ് തൊഴിലാളിക്ക് നേരെ ഓടിവരുന്ന ഒരു വീഡിയോ ആണ് ഇത് വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് , ആന ഓടിവരുന്നതും ആനയുടെ അടുത്ത് നിന്നും രക്ഷപെടുന്നതും വളരെ പെട്ടന്ന് തന്നെ ആയിരുന്നു വളരെ അപകടം നിറഞ്ഞ ഈ സാഹചര്യത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്ക് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Ie7rhYH6NKU

Leave a Reply

Your email address will not be published. Required fields are marked *