നാം നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾ നമ്മുടെ കൈകളിലെത്തുന്നതിനു പിന്നിൽ ഒരുപാട് അധ്വാനമുണ്ട്. ഫാക്‌ട്‌സ് മോജോയിലൂടെ ഒരുപിടി വസ്തുക്കളുടെ നിർമ്മാണ പ്രക്രിയയാണ് ഇന്ന് നിങ്ങൾ കാണാൻ പോകുന്നത്. പൊടി, ലിച്ചി ജ്യൂസ്, ചകിരി, വാൽനട്ട്, ക്രിക്കറ്റ് പാഡ്, ലഡ്ഡു, ഇഷ്ടിക, പാൽപ്പൊടി തുടങ്ങിയവയുടെ നിർമ്മാണവും വലിയ തോട്ടങ്ങളിൽ വിളവെടുപ്പിനായി ഉപയോഗിക്കുന്നു. പുതിയ മെഷീനുകളുടെ വസ്തുതകൾ നമുക് ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി വസ്തുക്കളായും ആണ് ഈ വീഡിയോയിൽ വളരെ അതികം കൗതുകം തോന്നിക്കുന്ന ഒരു വീഡിയോ ആണ് ഇത് , നമ്മളുടെ എല്ലാം ജോലി ഭാരം കുറക്കാൻ വേണ്ടി കണ്ടു പിടിച്ച ഒട്ടനവധി ഉപകരണങ്ങളും മറ്റും ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് ,
എന്നാൽ അത് നമ്മൾക്ക് തന്നെ അപകടം ഉണ്ടാക്കിയും ചെയ്യും എന്നാൽ അങ്ങിനെ അപകടം ആയ ചില വീഡിയോ ആണ് ഇത് , എന്നാൽ നമ്മൾ ഉപയോഗിക്കുന്ന പല വസ്തുക്കളും ഇന്ന് മായം കലർത്തി ആണ് വിപണിയിൽ എത്തുന്നത് എന്നാൽ അത് നമ്മൾ വലിയ തുക കൊടുത്തു തന്നെ വാങ്ങിക്കാറുള്ളതും അത് ഉപയോഗിക്കാറുള്ളതും ആണ് എന്നാൽ അത് എല്ലാം വളരെ അതികം മായം ആണ് എന്നാൽ ഇനിമുതൽ അങിനെ ഉള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോൾ നമ്മൾ വളരെ അതികം ശ്രെധ നൽക്കേണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,