ഒരു ഉമ്മ കൊടുത്താൽ പുത്തൻ കാർ സ്വന്തമാകുന്ന ഈ മത്സരത്തെകുറിച്ച് നിങ്ങൾ ആരും ഇതുവരെ കേട്ടിട്ടുപോലും ഇല്ല , എന്നാൽ അതുപോലെ ഉറക്കമില്ലാത്തവരെ പോലും ഉറക്കി കളയുന്ന ഈ സിനിമ നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടോ അയർലാൻഡിൽ പുതിയ നിയമം കൊണ്ടുവരുന്നത് ഒരു ആട് ആണെന്ന വിചിത്രമായ സത്യം അവിടെ ആട് ഭരിക്കുന്നത് , അത്പോലെ ഒരു കല്ലറയ്ക്ക് എന്തിനാണ് 24 മണിക്കൂർ കാവൽ നിൽക്കുന്ന ഒരു മനുസ്യനും ഇവിടെ ഉണ്ട് , എല്ലൊടിഞ്ഞാൽ ഒട്ടിക്കാൻ ഇനി പ്ലാസ്റ്റർ വേണ്ട പശ മതി . അക്കൗണ്ട് കാലി ആക്കുന്ന ദുബായിലെ ട്രാഫിക് നിയമങ്ങളെ ഇന്നും ഗൾഫ് രാജ്യങ്ങൾ കൊണ്ട് വരുന്നു ,
കണ്ണ് തുറങ്ങുന്ന ജീവി , തണുപ്പ് കാലത്ത് കൂടുതൽ നേരം ഉറങ്ങണം എന്ന് പറയുന്നതിന് പിന്നിലെ ശാസ്ത്രം ഇതുപോലുള്ള ഒരുപിടി അറിയാത്തതും അറിയുന്നതും ആണ് നിരവധി വാർത്തകളും വിവരങ്ങളും ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് , നമ്മളെ തന്നെ അത്ഭുത പെടുത്തുന്ന ഒരു സാകേതികവിദ്യയും ആണ് ഇന്നത്തെ ഒരു രാജ്യത്തും കണ്ടു വരുന്നത് , എന്നാൽ അങ്ങിനെ നമ്മളെ അത്ഭുതപെടുത്തിയ ഒട്ടനവധി കാര്യങ്ങൾ ആണ് ഈ ലോകത്തു നമ്മൾ പോലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത രീതിയിൽ ഉള്ളത് അവയെ കുറിച്ചുള്ള വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,