വീട്ടിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിക്കുമ്പോൾ വളരെ അധികം ശ്രദ്ധ കാണിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ സീലിംഗ് ഫാൻ വാങ്ങുമ്പോൾ നമ്മൾ ഈ ശ്രദ്ധകാണിക്കാറുണ്ടോ എന്നത് സംശയമാണ്. നമ്മൾ പലപ്പോഴും ബ്രാൻഡ് സെലക്ഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് സത്യം. നമ്മുടെ വീട്ടിൽ ഒരു ദിവസം ഏറ്റവും കൂടുതൽ സമയം പ്രവർത്തിക്കുന്ന ഉപകരണമാണ് ഫാൻ അതിനാൽ ഈ ഫാനിൽ പൊടി പിടിച്ചു ഇരിക്കാൻ സാധ്യത വളരെ കൂടുതൽ ആണ് എന്നാൽ ഇങ്ങനെ പൊടി പിടിച്ചു ഇരുന്നാൽ നമ്മൾക്ക് താനെ ആണ് അത് ദോഷം ചെയുന്നത്
അലര്ജി പോലുള്ള പല പ്രശനങ്ങൾ ആണ് നമ്മൾക്ക് വരുന്നത് കാറ്റ് വീശുമ്പോൾ പൊടി അടിക്കുകയും ചെയ്‌തു എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥകളിൽ നമ്മൾ ഫാനിലെ പൊടി കളയാൻ പല വിദ്യകൾ നോക്കാറുണ്ട് എന്നാൽ അതിൽ ഒരു വിദ്യ തന്നെ ആണ് ഇത് , നമ്മൾ നിലം തുടക്കുന്ന തുടാപ് കൊണ്ട് ഫാനിൽ പിടിച്ചിരിക്കുന്ന പൊടി അഴുക്ക് എന്നിവ നീക്കം ചെയ്യാനും കഴിയും എന്നാൽ ഇങ്ങനെ നീക്കം ചെയ്താൽ; പുതിയ ഫാൻ ആയി മാറുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,