നമ്മൾ പലർക്കും നടുവേദനയും കഴുത്ത് വേദനയും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. ചിലർക്ക് ഇത് ചെറിയതോതിലാണെങ്കിൽ മറ്റുചിലർക്ക് ഇതിനെ വലിയ ഒരു അസുഖം ആയി കാണും , എന്നാൽ ഇവ വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാകുന്ന ഒരു കാര്യം താനെ ആണ് , ഒരു ജോലിയും ചെയ്യാൻ കഴിയാത്ത അവസ്ഥ തന്നെ ആണ് , നട്ടെല്ലുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദനകളുടെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡിസ്‌ക് തകരാറുകൾ. ജീവിതശീലങ്ങളിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് ഡിസ്‌ക് പ്രശ്നങ്ങളും അനുബന്ധവേദനകളും അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നു.
ചെറുപ്പക്കാരിൽതന്നെ ഇത്തരം അവശതകൾ വന്നു കഴിഞ്ഞ വളരെ അതികം കഷാഠം താനെന്ന ആണ് , എന്നാൽ ഇവയ്ക്ക് പൂർണമായ ഒരു ആശ്വാസം ലഭിക്കുകയും ചെയ്യും എന്നാൽ അവ കുറച്ചു കാലം മുതൽ മാത്രം ആണ് ഒരു ആശ്വാസം ഉണ്ടാവുകയുള്ളു , എന്തന്നാൽ പൂർണം ആയി ഒരു ആശ്വാസം ലഭിക്കണം എങ്കിൽ ഈ വീഡിയോയിൽ ഉള്ളതുപോലെ ഒരു പ്രകൃതി ദത്തമായ രീതിയിൽ ഉള്ള ഒരു മാറുന്നു ഉപയോഗിച്ചാൽ മതി കൂടുതൽ അറിയാൻ വീഡിയോ കാണുക ,